സെന്‍റ് സെബാസ്റ്റ്യൻസ് സ്കൂളിൽ എ​സ്പി​സി പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ്
Thursday, February 20, 2020 11:02 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡ് ന​ട​ന്നു. സ്കൂ​ളി​ലെ മൂ​ന്നാ​മ​ത് ബാ​ച്ചി​ന്‍റെ പ​രേ​ഡാ​ണ് ന​ട​ന്ന​ത്. 22 ആ​ണ്‍​കു​ട്ടി​ക​ളും 22 പെ​ണ്‍​കു​ട്ടി​ക​ളു​മാ​ണ് ബാ​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്നു​ന​ട​ന്ന പ​രേ​ഡി​ൽ എം​പി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ നെ​ടു​ങ്ക​ണ്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ജ്ഞാ​ന​സു​ന്ദ​രം, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ബി​ജു, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ ചേ​നം​ചി​റ​യി​ൽ, ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ൻ, സി​ഐ ജ​യ​കു​മാ​ർ, എ​സ്പി​സി നോ​ട​ൽ ഓ​ഫീ​സ​ർ അ​ബ്ദു​ൾ​സ​ലാം, എ​സ്.​ആ​ർ. സു​രേ​ഷ്ബാ​ബു, അ​ബ്ദു​ൾ റ​സാ​ഖ്, പി.​പി. മ​നു, പി. ​പ്ര​നീ​ത, സൈ​ബു തോ​മ​സ്, കെ.​സി. സ്മി​ത, ബാ​ബു മാ​ത്യു, സു​ധീ​ർ ബാ​ബു, സി​ബി ചാ​ക്കോ, റോ​യി ക​രി​ന്ത​ക​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മി​ക​ച്ച കേ​ഡ​റ്റു​ക​ൾ​ക്കും പ​രി​ശീ​ല​ന​ക​ർ​ക്കും ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.