ആ​ർ​പി​എ​ൽ പ​രി​ശീ​ല​നം
Thursday, February 27, 2020 10:48 PM IST
കു​ണി​ഞ്ഞി: ആ​ർ​പി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റ​ബ​ർ കൃ​ഷി​ക്കാ​ർ​ക്കും ടാ​പ്പ​ർ​മാ​ർ​ക്കും വേ​ണ്ടി​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി കൗ​ശ​ൽ വി​കാ​സ് യോ​ജ​ന​യു​ടെ ഭാ​ഗ​മാ​യു​ള്ള ആ​ർ​പി​എ​ൽ പ​രി​ശീ​ല​നം മാ​ർ​ച്ച് മൂ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ കു​ണി​ഞ്ഞി മാ​ന​വ​വി​കാ​സ് കേ​ന്ദ്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മൂ​ന്നി​ന് രാ​വി​ലെ 10-ന് ​ആ​ർ​പി​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ഇ. നാ​രാ​യ​ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ റ​ബ​ർ ബോ​ർ​ഡ് ഡ​പ്യൂ​ട്ടി ആ​ർ​പി​സി പി.​എം.​സോ​മ​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ടോ​ണി മൈ​ക്കി​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. മു​ൻ​കൂ​ട്ടി പേ​രു ര​ജി​സ്റ്റ​ർ​ചെ​യ്ത 40 പേ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും ടാ​പ്പിം​ഗ് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കും.