ലോ​ക്ക് ഡൗ​ണ്‍ നി​രോ​ധ​ന ലം​ഘ​നം; ജി​ല്ല​യി​ൽ 134 കേ​സു​ക​ൾ
Sunday, March 29, 2020 9:57 PM IST
തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണ്‍ നി​രോ​ധ​നം നി​ല നി​ൽ​ക്കെ അ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ പി​ടി കൂ​ടാ​ൻ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഒ​ട്ടേ​റെ പേ​ർ​ക്കെ​തി​രെ കേ​സ്. നി​ർ​ദേ​ശം ലം​ഘി​ച്ച​തി​ന് ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ൽ 134 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 28 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. 13 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത തൊ​ടു​പു​ഴ​യാ​ണ് മു​ന്നി​ൽ. വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 11 കേ​സു​ക​ളു​മെ​ടു​ത്തു. ക​രി​ണ്ണൂ​രി​ലും മൂ​ന്നാ​റി​ലും 10 വീ​തം കേ​സു​ക​ളു​ണ്ട്. ക​രി​ങ്കു​ന്നം- ഒ​ന്പ​ത്, കാ​ളി​യാ​ർ- അ​ഞ്ച്, കാ​ഞ്ഞാ​ർ- അ​ഞ്ച്, കു​ള​മാ​വ്- നാ​ല്, ഉ​ടു​ന്പ​ഞ്ചോ​ല- മൂ​ന്ന്, നെ​ടു​ങ്ക​ണ്ടം- ര​ണ്ട്, ക​ന്പം​മെ​ട്ട്- ഒ​ന്ന്, ദേ​വി​കു​ളം- മൂ​ന്ന്, വാ​ഗ​മ​ണ്‍- ഒ​ന്പ​ത്, പീ​രു​മേ​ട്- മൂ​ന്ന്, പെ​രു​വ​ന്താ​നം- ഒ​ന്ന്, രാ​ജാ​ക്കാ​ട്- നാ​ല്, ശാ​ന്ത​ൻ​പാ​റ- ര​ണ്ട്, വ​ണ്ടി​പ്പെ​രി​യാ​ർ- എ​ട്ട്, ഉ​പ്പു​ത​റ- ആ​റ്, കു​മ​ളി- മൂ​ന്ന്, മ​റ​യൂ​ർ- മൂ​ന്ന്, ഇ​ടു​ക്കി- മൂ​ന്ന്, ക​ഞ്ഞി​ക്കു​ഴി- ഒ​ന്ന്, മു​രി​ക്കാ​ശേ​രി- മൂ​ന്ന്, ക​ട്ട​പ്പ​ന- ര​ണ്ട്, വെ​ള്ള​ത്തൂ​വ​ൽ- നാ​ല്, അ​ടി​മാ​ലി-​ആ​റ് എ​ന്നി​ങ്ങ​നെ​യാ​ണ് കേ​സു​ക​ൾ.