ഡോ​ക്ട​ർ​മാ​രു​ടെ സൗ​ജ​ന്യ സേ​വ​നവുമാ​യി ഐ​എം​എ
Saturday, April 4, 2020 10:30 PM IST
തൊ​ടു​പു​ഴ: ലോ​ക്ക് ഡൗ​ണ്‍ സ​മ​യ​ത്ത് തൊ​ടു​പു​ഴ ഐ​എം​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗി​ക​ൾ​ക്ക് ഫോ​ണി​ലൂ​ടെ സൗ​ജ​ന്യ ചി​കി​ത്സാ നി​ർ​ദേ​ശം ന​ൽ​കും. രോ​ഗി​ക​ൾ​ക്കും സ്ഥി​രം ​മ​രു​ന്ന് ക​ഴി​ക്കു​ന്ന​വ​ർ​ക്കും ഡോ​ക്ട​ർ​മാ​രു​ടെ ന​ന്പ​രു​ക​ളി​ലേ​ക്ക് ഞാ​യ​ർ ഒ​ഴി​കെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 14 വ​രെ നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ വി​ളി​ക്കാം. മ​റ്റു​സ​മ​യ​ങ്ങ​ളി​ൽ വാ​ട്സാ​പ്പി​ലൂ​ടെ​യും നി​ർ​ദേ​ശം തേ​ടാം.
വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ആ​റു വ​രെ വി​ളി​ക്കാ​വു​ന്ന ഡോ​ക്ട​ർ​മാ​ർ:

ഫി​സി​ഷ്യ​ൻ: ഡോ.​ജെ​റി​ൻ റോ​മി​യോ (7073240479), ഡോ. ​കെ​വി​ൻ ജോ​സ​ഫ് (9633951769), ഡോ. ​എ​ൻ.​ബി.​സു​ഭാ​ഷ് (8848077295), ഡോ. ​തോ​മ​സ്എ​ബ്ര​ഹാം (8075868026), ഡോ. ​ശ​ര​ത്കു​മാ​ർ (9188279353), ഡോ. ​റെ​ജി ജോ​സ് (9447267076). സ​ർ​ജ​ൻ: ഡോ.​തോ​മ​സ് മാ​ത്യു (9447022825), ഡോ.​റെ​നി ജ​യ​പ്ര​കാ​ശ് (8943483181), ഡോ.​ടോ​മി മാ​ത്യു (9895983777). സ്ത്രീ​രോ​ഗം: ഡോ. ​ടി. ആ​ർ.​ഭ​വാ​നി (9847042897), ഡോ. ​പി.​എ​സ്.​പ്ര​മോ​ദ് (8075744754). അ​സ്ഥി​രോ​ഗം: ഡോ. ​സി.​വി. ജേ​ക്ക​ബ് (9447294005). ശി​ശു​രോ​ഗം: ഡോ.​സോ​ണി തോ​മ​സ് (9447217385), ഡോ.​പി.​സി.​ജോ​ർ​ജ് (9446082158). കി​ഡ്നി​രോ​ഗം: ഡോ.​നി​ഷാ​ദ് ര​വീ​ന്ദ്ര​ൻ (7733882808). ഹൃ​ദ്രോ​ഗം: ഡോ. ​ഉ​ല്ലാ​സ് ആ​ർ. മു​ല്ല​മ​ല(9497576371). ശ്വാ​സ​കോ​ശം: ഡോ. ​ജി​ക്കു വി.​ച​ന്ദ്ര​ൻ (9495384889), ഡോ.​അ​ജോ കെ. ​ജോ​സ് (9447869716). ഇ​എ​ൻ​ടി: ഡോ.​പോ​ൾ കെ.​എ​ബ്ര​ഹാം (9447214969), ഡോ.​ടോ​മി ഏ​ബ്ര​ഹാം (447310402). ത്വ​ക്ക്രോ​ഗം: ഡോ.​എ​ബ്ര​ഹാം സി.​പീ​റ്റ​ർ (9446140990). ഞ​ര​ന്പ് രോ​ഗ വി​ദ​ഗ്ധ​ൻ: ഡോ.​ജോ​ബി​ൻ (9947212701).

രാ​വി​ലെ 10 മു​ത​ൽ 12 വ​രെ വി​ളി​ക്കാ​വു​ന്ന ഡോ​ക്ട​ർ​മാ​ർ:
അ​സ്ഥി​രോ​ഗം: ഡോ. ​കിം ജോ​ർ​ജ് (9496324219), ഡോ.​ജോ​ർ​ജ് മാ​ത്യു (9539778679). ശി​ശു​രോ​ഗം: ഡോ.​സി​സ്റ്റ​ർ ജെ​സി ചെ​റി​യാ​ൻ(8281931897). മാ​ന​സി​ക​രോ​ഗ​വി​ഭാ​ഗം ഡോ​ക്ട​ർ​മാ​രാ​യ ഡോ.​സു​ദ​ർ​ശ​നെ (8075264815) രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 11 വ​രെ​യും ഡോ.​സി​സ്റ്റ​ർ ആ​നി സി​റി​യ​ക്കി​നെ (9446867226) ഒ​ന്പ​തു മു​ത​ൽ 10 വ​രെ​യും ഡോ. ​എ​സ്.​എ​സ്.​സ​ജീ​ഷി​നെ (9400504046) ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും ബ​ന്ധ​പ്പെ​ടാം. ദ​ന്ത​രോ​ഗ​വി​ഭാ​ഗം: ഡോ.​മ​നീ​ഷ് സി.​സ്ക​റി​യ (9447029893)രാ​വി​ലെ 10 മു​ത​ൽ ആ​റു വ​രെ. നേ​ത്ര​രോ​ഗം: ഡോ. ​സാ​റ ചി​റ​യ​ത്ത് (9446823139) ഉ​ച്ച​യ്ക്ക് 12 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യും സേ​വ​നം ല​ഭി​ക്കും.
കോ​വി​ഡ് 19 നോ​ഡ​ൽ​ഓ​ഫീ​സ​ർ ഡോ. ​എ​സ്.​വി​വേ​ക് (9847203532) രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ​യും ഫോ​ണി​ൽ നി​ർ​ദേ​ശം ന​ൽ​കും.