പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലിരു​ന്ന യു​വ​തി മ​രി​ച്ചു
Monday, April 6, 2020 10:05 PM IST
വണ്ണപ്പുറം:​പാ​ച​ക​ത്തി​നി​ടെ പൊ​ള്ള​ലേ​റ്റ് ചി​കി​ൽ​സ​യി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു.​വ​ണ്ണ​പ്പു​റം പ​ട്ട​യ​ക്കു​ടി കു​ന്നും​പു​റ​ത്ത് അ​രു​ണി​ന്‍റെ ഭാ​ര്യ മാ​യ(29)​ആ​ണ് മ​രി​ച്ച​ത്.​
ക​ഴി​ഞ്ഞ 31ന് ഭക്ഷണം ​പാ​കം ചെ​യ്യു​ന്ന​തി​നി​ടെ അ​ടു​പ്പി​ന്‍റെ മു​ക​ളി​ലി​രു​ന്ന മ​ണ്ണെ​ണ്ണക്കു​പ്പി മ​റി​ഞ്ഞ് ദേ​ഹ​ത്ത് വീ​ണ് തീ ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.
​ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ മാ​യ​യെ ബ​ന്ധു​ക്ക​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഞാ​യാ​റാ​ഴ്ച രാ​ത്രി മ​രി​ച്ചു.​പോ​സ്റ്റു മോ​ർ​ട്ട​ത്തി​നു ശേഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു.