പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി
Friday, May 22, 2020 10:27 PM IST
തൊ​ടു​പു​ഴ: കോ​വി​ഡി​ന്‍റെ മ​റ​വി​ൽ രാ​ജ്യ​ത്തെ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ഹ​ക്കാ​ർ ന​യ​ങ്ങ​ൾ​ക്കെ​തെി​രെ കേ​ന്ദ്ര ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളോ​ട്് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി പ്ര​സ് ക്ല​ബി​നു മു​ന്പി​ൽ പ്ര​തി​ഷേ​ധ യോ​ഗം ന​ട​ത്തി. സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റ് ഫോ​റം നേ​താ​വും സി പി.​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​കെ. ശി​വ​രാ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​വിഡ് മാ​ർ​ഗനി​ർ​ദേശ​ങ്ങ​ൾ പാ​ലി​ച്ച് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​യി​രു​ന്നു പ​തി​ഷേ​ധം.​പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. സു​രേ​ഷ്,സെ​ക്ര​ട്ട​റി വി​നോ​ദ് ക​ണ്ണോ​ളി, ട്ര​ഷ​റ​ർ സി.​സ​മീ​ർ,എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഹാ​രി​സ് മു​ഹ​മ്മ​ദ്,ബാ​ബു സൂ​ര്യ,ടെ​ൻ​സി​ങ് പോ​ൾ,എ​ബി​ൻ ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.