പോസ്റ്റ് ഓഫീസിനു മുന്നിൽ ധ​ർ​ണ ന​ട​ത്തി
Wednesday, July 1, 2020 10:24 PM IST
ക​ട്ട​പ്പ​ന: ദേ​ശീ​യ സ​ന്പാ​ദ്യ പ​ദ്ധ​തി ഏ​ജ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
സി​പി​എം ക​ട്ട​പ്പ​ന ഏ​രി​യ സെ​ക്ര​ട്ട​റി വി.​ആ​ർ. സ​ജി ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യ രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മേ​രി​ക്കു​ട്ടി രാ​ജു, വി​നോ​ദി​നി വി​ശ്വ​നാ​ഥ​ൻ, ആ​ലീ​സ് മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.