ടി​വി​യും മൊ​ബൈ​ൽ ഫോ​ണും വി​ത​ര​ണം​ചെ​യ്തു
Thursday, July 2, 2020 10:03 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: പീ​രു​മേ​ട് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പൈ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പീ​രു​മേ​ട് അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ലാ​യി ഓ​ണ്‍​ലൈ​ൻ പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത കു​ട്ടി​ക​ൾ​ക്ക് ടി​വി​യും മൊ​ബൈ​ൽ ഫോ​ണും വി​ത​ര​ണം​ചെ​യ്തു. വ​ണ്ടി​പ്പെ​രി​യാ​ർ പ​ഞ്ചാ​യ​ത്ത് ഹൈ​സ്കൂ​ളി​ന് ഏ​ഴു ടി​വി​ക​ൾ ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ കൈ​മാ​റി. മ​ണ്ഡ​ല​ത്തി​ൽ ഇ​തു​വ​രെ 33 ടി​വി​യും ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​ണ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ​ത്.
യോ​ഗ​ത്തി​ൽ സ്പൈ​സ​സ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഹ​രി​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സ്, അ​ധ്യാ​പ​ക​രാ​യ അ​മു​ദ സെ​ൽ​വി, എം. ​ത​ങ്ക​ദൂ​രൈ, ഡെ​യ്സി റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.