പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി
Thursday, July 2, 2020 10:03 PM IST
കു​മ​ളി: ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നാ​ല​ര​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ 47 ല​ക്ഷം രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യ​താ​യി ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് ച​ക്കു​പ​ള്ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് പ​ടി​ക്ക​ൽ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​പി. മാ​ത്യു ഉ​ദ്ഘാ​ട​നം​ചെ​യ്തു.
പ​തി​നാ​റു ല​ക്ഷം രൂ​പ​യു​ടെ തെ​രു​വ് വി​ള​ക്ക് സ്ഥാ​പി​ച്ച​തി​ലും ര​ണ്ടു​ല​ക്ഷം രൂ​പ മു​ട​ക്കി വി​ധ​വ​ക​ൾ​ക്കു​വേ​ണ്ടി ആ​രം​ഭി​ച്ച മെ​ഴു​കു​തി​രി നി​ർ​മാ​ണ യൂ​ണി​റ്റി​ലും ഏ​ല​ക്കാ ഗ്രേ​ഡിം​ഗ് യൂ​ണി​റ്റ് പാ​ർ​ട്ടി സ​ഖാ​ക്ക​ളു​ടെ വീ​ട്ടി​ൽ സ്ഥാ​പി​ച്ച​തി​ലും ചി​റ്റ​ന്പാ​റ​യി​ലെ പ്ലാാ​സ്റ്റി​ക്ക് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് നി​ർ​മി​ച്ച​തി​ലും അ​ഴി​മ​തി​യു​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു അ​ത്തി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട്, നേ​താ​ക്ക​ളാ​യ സാ​ബു വ​യ​ലി​ൽ, ടി.​ആ​ർ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, അ​ജി കീ​ഴ് വാ​റ്റ്, ജ​യി​സ് കാ​വു​ങ്ക​ൽ, മോ​ഹ​ന​ൻ കു​ന്നേ​ൽ, ത​ന്പി വ​ര​യ​ന്നൂ​ർ, വ​ക്ക​ച്ച​ൻ തു​രു​ത്തി​യി​ൽ, ലൗ​ലി ഈ​ശോ, ടി​ൻ​സി ഷി​ജു, ബി​ന്ദു ജ​യ​കു​മാ​ർ, എ​ൻ. ആ​ണ്ട​വ​ർ, ബാ​ബു കോ​ട്ട​യ്ക്ക​ൽ, മാ​ണി ഇ​രു​മേ​ട, ബേ​ബി മ​ധു​ര​ത്തി​ൽ, പ്ര​സാ​ദ് തേ​വ​രോ​ലി​ൽ, ത​ങ്ക​ച്ച​ൻ ഇ​ട​യാ​ടി, ജോ​യി ക​ള​ത്തൂ​ർ, മ​നോ​ജ് പു​ത്ത​ൻ​പു​ര, പി.​ഇ. മോ​ന​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.