പാ​ല​പ്ലാ​വി​ലെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​കേ​ന്ദ്ര​ത്തി​ലു​ള്ള​ത് 30 വി​ദ്യാ​ർ​ഥി​ക​ൾ
Thursday, July 2, 2020 10:11 PM IST
ഇ​ടു​ക്കി: കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് ജി​ല്ല​യി​ലെ ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ച്ചു. വീ​ടു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഇ​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കി​യാ​ണ് പ​ഠ​ന കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കു​ന്ന​ത്.​വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും, ബി​ആ​ർ​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.​ഇ​തി​നു പു​റ​മേ ടെ​ലി​വി​ഷ​നും സ്മാ​ർ​ട്ട് ഫോ​ണും ഇ​ല്ലാ​ത്ത കു​ട്ടി​ക​ൾ കൂ​ടു​ത​ലു​ള്ള ഗ്രാ​മ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ പാ​ല​പ്ലാ​വ് ട്രൈ​ബ​ൽ കോ​ള​നി​യി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​കേ​ന്ദ്രം തു​റ​ന്ന​ത്. പാ​ല​പ്ലാ​വ് ബാം​ബൂ ക്രാ​ഫ്റ്റ് യൂ​ണി​റ്റി​ന്‍റെ കെ​ട്ടി​ട​ത്തി​ലാ​ണ് പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ച​ത്.​ പാ​ല​പ്ലാ​വ് അം​ബേ​ദ്ക​ർ കോ​ള​നി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള 30 വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ഠ​ന കേ​ന്ദ്ര​ത്തെ ആ​ശ്ര​യി​ക്കു​ന്ന​ത്.​ മാ​സ്കും സാ​നി​റ്റൈ​സ​റും സാ​മൂ​ഹി​ക അ​ക​ല​വും ഉ​റ​പ്പാ​ക്കി​യാ​ണ് ഇ​വി​ടു​ത്തെ പ​ഠ​നം.​ വ​രി​ക്ക​മു​ത്ത​നി​ലും ഓ​ണ്‍​ലൈ​ൻ പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.