ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, July 2, 2020 10:11 PM IST
ഇ​ടു​ക്കി: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ്രൊ​ബേ​ഷ​ൻ സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ക്ര​മ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ​യും കി​ട​പ്പി​ലാ​യ​വ​രു​ടെ​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​വ​രു​ടെ​യും മ​ക്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ധ​ന​സ​ഹാ​യം, മു​ൻ ത​ട​വു​കാ​ർ, പ്രൊ​ബേ​ഷ​ണ​ർ​മാ​ർ, എ​ക്സ് പ്യൂ​പ്പി​ൾ, കു​റ്റ​വാ​ളി​ക​ളു​ടെ ആ​ശ്രി​ത​ർ എ​ന്നി​വ​ർ​ക്ക് സ്വ​യം തൊ​ഴി​ൽ തു​ട​ങ്ങു​ന്ന​തി​നാ​യു​ള്ള ഒ​റ്റ​ത്ത​വ​ണ ധ​ന​സ​ഹാ​യം എ​ന്നി​വ​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കു​ടും​ബ​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​നം ഒ​രു ല​ക്ഷം രൂ​പ​യി​ൽ ക​വി​യ​രു​ത്. മ​റ്റ് ധ​ന​സ​ഹാ​യ പ​ദ്ധ​തി​യി​ൽ നി​ന്നും തു​ക കൈ​പ്പ​റ്റി​ക്കൊ​ണ്ട​ിരി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് വീ​ണ്ടും തു​ക അ​നു​വ​ദി​ക്കി​ല്ല. അ​പേ​ക്ഷ​ക​ൾ ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സി​ലും ത​ട​വു​കാ​രു​ടെ മ​ക്ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള​ള ധ​ന​സ​ഹാ​യ​ത്തി​നു​ള​ള അ​പേ​ക്ഷ ബ​ന്ധ​പ്പെ​ട്ട ജ​യി​ൽ സൂ​പ്ര​ണ്ടു​മാ​ർ​ക്കും സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 04862220126. അ​പേ​ക്ഷ​ഫോ​റം www.sjd.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ സോ​ഷ്യ​ൽ ഡി​ഫ​ൻ​സ് എ​ന്ന ലി​ങ്കി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ 24 വ​രെ സ്വീ​ക​രി​ക്കും.