വെ​ഞ്ച​രി​പ്പ് ന​ട​ത്തി
Saturday, July 4, 2020 10:31 PM IST
മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ച്ച ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് വെ​ഞ്ച​രി​ച്ചു. വി​കാ​രി ഫാ. ​ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ട്ര​സ്റ്റി​മാ​രാ​യ മൈ​ക്കി​ൾ തോ​മാ​ശേ​രി​ൽ, സാ​ബു മു​ല്ല​പ്പ​ള്ളി​ൽ, ജോ​സ് മാ​ളി​യേ​ക്ക​ൽ, ജോ​ർ​ജ് പു​ളി​യ​ൻ​മാ​ക്ക​ൽ, പാ​രീ​ഷ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി റോ​യ് ജെ.​ക​ല്ല​റ​ങ്ങാ​ട്ട്, അ​ക്കൗ​ണ്ട​ന്‍റ് ജോ​സ് പ​ന​ച്ചി​ക്ക​ൽ, ജെ​യിം​സ് മ​ണ​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.