ജി​ല്ല​യി​ൽ ര​ണ്ടു​പേ​ർ​ക്കു​ കൂ​ടി കോ​വി​ഡ് ; രോ​ഗ​മു​ക്ത​രാ​യ​ത് ര​ണ്ടു​പേ​ർ
Saturday, July 4, 2020 10:33 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ ര​ണ്ടു​പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ര​ണ്ടു​പേ​ർ രോ​ഗ​മു​ക്തി നേ​ടി. ക​ഴി​ഞ്ഞ​മാ​സം 24-ന് ​ഒ​മാ​നി​ൽ​നി​ന്ന് കൊ​ച്ചി​യി​ലെ​ത്തി​യ അ​ടി​മാ​ലി സ്വ​ദേ​ശി (32)ക്ക് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൊ​ച്ചി​യി​ൽ​നി​ന്നും ടാ​ക്സി​യി​ൽ അ​ടി​മാ​ലി​യി​ലെ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.

22 ന് ​ഡ​ൽ​ഹി​യി​ൽ​നി​ന്നും വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ൽ എ​ത്തി​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (28)യു​ടെ പ​രി​ശോ​ധ​ന ഫ​ല​വും പോ​സി​റ്റീ​വാ​യി. കൊ​ച്ചി​യി​ൽ​നി​ന്ന് ടാ​ക്സി​യി​ൽ നെ​ടു​ങ്ക​ണ്ട​ത്തെ​ത്തി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. യു​പി​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​ണ്. ഇ​രു​വ​രെ​യും ഇ​ടു​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​മി​ഴ്നാ​ട് മാ​ർ​ത്താ​ണ്ഡ​ത്തു​നി​ന്നും ക​ഴി​ഞ്ഞ മാ​സം 11-ന് ​നാ​ട്ടി​ലെ​ത്തി 26 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച ക​രി​ങ്കു​ന്നം സ്വ​ദേ​ശി (39), ചെ​ന്നൈ​യി​ൽ​നി​ന്നും ക​ഴി​ഞ്ഞ ആ​റി​ന് നാ​ട്ടി​ലെ​ത്തി 21 ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച കാ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി (35) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​ത്. ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ ഇ​വ​ർ ആ​ശു​പ​ത്രി വി​ട്ടു.