ധ​ർ​ണ ന​ട​ത്തി
Saturday, July 4, 2020 10:33 PM IST
ചെ​റു​തോ​ണി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക അ​വ​ഗ​ണ​ന​ക്കെ​തി​രെ എ​ൻ​സി​പി​യു​ടെ ക​ർ​ഷ​ക വി​ഭാ​ഗ​മാ​യ നാ​ഷ​ണ​ലി​സ്റ്റ് കി​സാ​ൻ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ന്പ​ൻ പോ​സ്റ്റ് ഓ​ഫീസി​ന്‍റെ മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. എ​ൻ​സി​പി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. എ​ൻ​കെഎ​സ് സം​സ്ഥാ​ന ട്ര​ഷ​റ​ർ സി​നോ​ജ് വ​ള്ളാ​ടി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക്ല​മ​ന്‍റ് മാ​ത്യു, ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എ.​കെ. കു​ഞ്ഞ്, അ​രു​ണ്‍ പി. ​മാ​ണി, വ​ർ​ഗീ​സ് പൈ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.