എ​ൽ​ഡി​എ​ഫ് ധ​ർ​ണ ഇ​ന്ന്
Monday, July 6, 2020 10:08 PM IST
നെ​ടു​ങ്ക​ണ്ടം: ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് രാ​വി​ലെ 11 ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. ന​ട​പ്പ് സാ​ന്പ​ത്തി​ക​വ​ർ​ഷ പ​ദ്ധ​തി​യി​ൽ അ​വ​ശ്യ പ​ദ്ധ​തി​ക​ൾ ഒ​ഴി​കെ ഏ​ത് പ​ദ്ധ​തി​യു​ടെ​യും തു​ക മാ​റ്റി പ​ദ്ധ​തി​യി​ലേ​ക്ക് വ​ക​കൊ​ള്ളി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​രു​ണാ​പു​രം പ​ഞ്ചാ​യ​ത്ത് ഇ​തി​ന് ആ​വ​ശ്യ​മാ​യ തു​ക മാ​റ്റി​വ​ച്ചി​ട്ടി​ല്ല. ഇ​തി​നെ​തി​രെ​യാ​ണ് പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​ന്ന​തെ​ന്ന് വി.​സി. അ​നി​ൽ, ടി.​ആ​ർ. സ​ഹ​ദേ​വ​ൻ, പി.​പി. സു​ശീ​ല​ൻ, ജെ. ​പ്ര​തീ​പ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

പ്ര​തി​ഭാ​സം​ഗ​മം
ന​ട​ത്തി

വ​ണ്ണ​പ്പു​റം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ണ്ണ​പ്പു​റം മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഭാ സം​ഗ​മം ന​ട​ത്തി. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി​യ പ്ര​തി​ഭ​ക​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ബാ​സ് മീ​രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .