മ​രി​യാ​പു​രം കൃ​ഷി​ഭ​വ​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Monday, July 6, 2020 10:10 PM IST
ഇ​ടു​ക്കി: വി​വി​ധ കാ​ർ​ഷി​ക വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മ​രി​യാ​പു​രം കൃ​ഷി​ഭ​വ​നു മു​ന്നി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​ജോ​സ​ഫ് നേ​താ​ക്ക​ൾ ന​ട​ത്തി​യ ധ​ർ​ണ ക​ർ​ഷ​ക യൂ​ണി​യ​ൻ സം​സ്ഥാ​ന നേ​താ​വ് വ​ർ​ഗീ​സ് വെ​ട്ടി​യാ​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി പു​ൽ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ലാ​ലു ജോ​ണ്‍, ടോ​മി തൈ​ലം​മ​നാ​ൽ, മാ​ത്യു പു​ൽ​ക്കു​ന്നേ​ൽ, ത​ങ്ക​ച്ച​ൻ മു​ല്ല​പ്പി​ള്ളി​ൽ, ജെ​യിം​സ് പു​ത്തേ​ട്ട്പ​ട​വി​ൽ, മാ​ത്യു പി​ണ​ക്കാ​ട്ട്, രാ​ജു മു​ട്ടു​മു​ഖ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്വാ​ഭി​മാ​ൻ ദി​വ​സ് ആ​ച​രി​ച്ചു

തൊ​ടു​പു​ഴ: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ റ​വ​ന്യു ജീ​വ​ന​ക്കാ​രോ​ടു​ള്ള സ​ർ​ക്കാ​രി​ന്‍റെ നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ജി​ഒ. അ​സോ​സി​യേ​ഷ​ൻ വെ​സ്റ്റ് ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ഭി​മാ​ൻ ദി​വ​സ് ആ​ച​രി​ച്ചു.
ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് പി.​യു. ദി​പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​ൻ​സ​ന്‍റ് തോ​മ​സ്, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗം ജോ​സ് ജേ​ക്ക​ബ് എ​ന്നി​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.