ആ​ശ​ങ്ക ഉ​യ​ർ​ന്നു; ജി​ല്ല​യി​ൽ ഇ​ന്ന​ലെ 20 പേ​ർ​ക്കു കോ​വി​ഡ്
Wednesday, July 8, 2020 9:55 PM IST
തൊ​ടു​പു​ഴ: ആ​ശ​ങ്ക ഉ​യ​ർ​ത്തി ജി​ല്ല​യി​ൽ 20 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രാ​ൾ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ജി​ല്ല​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന നി​ര​ക്കാ​ണ് ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ മാ​സം 21നാ​യി​രു​ന്നു ഇ​തി​ന് മു​ന്പ് കൂ​ടു​ത​ൽ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. അ​ന്ന് 11 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ നി​ന്നും കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ൽ​സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 72 ആ​യി.
രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും സാ​ധ്യ​ത​യു​ണ്ട്.
ക​ഴി​ഞ്ഞ അ​ഞ്ചി​ന് ക​ന്പ​ത്തു നി​ന്നും വ​ന്ന നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (28). കു​മ​ളി ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ സ്വ​ന്തം വാ​ഹ​ന​ത്തി​ലെ​ത്തി നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ഒ​ന്നി​ന് മും​ബൈ​യി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ അ​ണ​ക്ക​ര സ്വ​ദേ​ശി​നി (23). കൊ​ച്ചി​യി​ൽ നി​ന്നും സ​ഹോ​ദ​ര​നോ​ടൊ​പ്പം ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ട​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.
ജൂ​ണ്‍ 18 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും ട്രെ​യി​നി​ൽ എ​റ​ണാ​കു​ള​ത്തെ​ത്തി​യ വ​ണ്ടേ·​ട് സ്വ​ദേ​ശി​നി (29). എ​റ​ണാ​കു​ള​ത്തു നി​ന്നും മു​ണ്ട​ക്ക​യ​ത്തു​ള്ള സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ടാ​ക്സി​യി​ൽ വ​ണ്ട ന്മേ​ട് എ​ത്തി. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലെ ന​ഴ്സ് ആ​ണ്. 22 ന് ​ത​മി​ഴ്നാ​ട് തി​രു​ന​ൽ​വേ​ലി​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തി​ന് ട്രെ​യി​നി​ൽ വ​ന്ന പീ​രു​മേ​ട് സ്വ​ദേ​ശി​നി(33). തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് കോ​ട്ട​യ​ത്തി​ന് ജ​ൻ​ശ​താ​ബ്ദി എ​ക്സ്പ്ര​സി​ലും പി​ന്നീ​ട് കോ​ട്ട​യ​ത്തു നി​ന്ന് പൊ​ൻ​കു​ന്നം, മു​ണ്ട​ക്ക​യം വ​ഴി പീ​രു​മേ​ടി​ന് ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലു​മെ​ത്തി. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
27 ന് ​ത​മി​ഴ്നാ​ട് തൂ​ത്തു​ക്കു​ടി​യി​ൽ പോ​യി വ​ന്ന അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ (47). സി​മ​ന്‍റ് ലോ​ഡു​മാ​യി വ​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​ണ് ഇ​ദ്ദേ​ഹം. വ​ണ്ടി​പ്പെ​രി​യാ​ർ വ​ഴി ക​ന്പം​മെ​ട്ട് ചെ​ക്ക് പോ​സ്റ്റി​ലൂ​ടെ തൂ​ത്തു​ക്കു​ടി​യി​ൽ പോ​യി തി​രി​കെ വ​ണ്ടി​പ്പെ​രി​യാ​ർ എ​ത്തി. അ​വി​ടെ നി​ന്ന് ബൈ​ക്കി​ന് അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 24 ന് ​വി​ല്ലു​പു​ര​ത്തു നി​ന്ന് കു​മ​ളി​യി​ൽ എ​ത്തി​യ ആ​റു വ​യ​സു​കാ​രി. സ​ഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം അ​വി​ടെ നി​ന്ന് കാ​റി​ൽ കു​മ​ളി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. 27 ന് ​മം​ഗ​ളു​രു​വി​ൽ നി​ന്നും ട്രെ​യി​നി​ൽ എ​റ​ണാ​കു​ള​ത്തെ​ത്തി​യ അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി(48). എ​റ​ണാ​കു​ള​ത്തു നി​ന്നും ക​ഐ​സ്ആ​ർ​ടി​സി ബ​സി​ൽ തൊ​ടു​പു​ഴ എ​ത്തി. അ​വി​ടെ നി​ന്ന് ടാ​ക്സി​യി​ൽ അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ജൂ​ലൈ അ​ഞ്ചി​ന് ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നും വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ൽ എ​ത്തി​യ അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​നി(39). ഭ​ർ​ത്താ​വി​നോ​ടൊ​പ്പം സ്വ​ന്തം കാ​റി​ൽ വീ​ട്ടി​ലെ​ത്തി. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.
ക​ഴി​ഞ്ഞ ര​ണ്ടി​ന് ദു​ബാ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട് എ​ത്തി​യ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി(39). കോ​ഴി​ക്കോ​ട് നി​ന്നും ക​ഐ​സ്ആ​ർ​ടി​സി ബ​സി​ൽ തൊ​ടു​പു​ഴ​യി​ൽ എ​ത്തി. അ​വി​ടെ നി​ന്ന് ടാ​ക്സി​യി​ൽ കാ​ഞ്ചി​യാ​റി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ജൂ​ണ്‍ 25 ന് ​ഷാ​ർ​ജ​യി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ വ​ണ്ടൻമേട് സ്വ​ദേ​ശി(26). കൊ​ച്ചി​യി​ൽ നി​ന്നും കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ തൊ​ടു​പു​ഴ​യെ​ത്തി. അ​വി​ടെ നി​ന്ന് ടാ​ക്സി​യി​ൽ വ​ണ്ടേ·​ട് എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 26ന് ​ഷാ​ർ​ജ​യി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ വ​ണ്ടേ·​ട് സ്വ​ദേ​ശി(23). കൊ​ച്ചി​യി​ൽ നി​ന്നും സ്വ​ന്തം വാ​ഹ​ന​ത്തി​ൽ വ​ണ്ടേ·​ട് എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.
25ന് ​ഷാ​ർ​ജ​യി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി(26). കൊ​ച്ചി​യി​ൽ നി​ന്നും സ്വ​ന്തം വാ​ഹ​ന​ത്തി​ൽ രാ​ജാ​ക്കാ​ട് എ​ത്തി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 24 ന് ​ദോ​ഹ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട് എ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി (24). കോ​ഴി​ക്കോ​ട് നി​ന്നും ക​ഐ​സ്ആ​ർ​ടി​സി ബ​സി​ൽ തൊ​ടു​പു​ഴ എ​ത്തി.
അ​വി​ടു​ന്ന് ടാ​ക്സി​യി​ൽ ക​രു​ണാ​പു​ര​ത്തു വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
26 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (57). കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. അ​ബു​ദാ​ബി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ഭേ​ദ​മാ​യ വ്യ​ക്തി​യാ​ണ്. 27 ന് ​ദു​ബാ​യി​ൽ നി​ന്നും കൊ​ച്ചി​യി​ൽ എ​ത്തി​യ നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (29). കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. 26 ന് ​ഡ​ൽ​ഹി​യി​ൽ നി​ന്നും വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ൽ എ​ത്തി​യ ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി(23). കൊ​ച്ചി​യി​ൽ നി​ന്നും ടാ​ക്സി​യി​ൽ വീ​ട്ടി​ലെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് ആ​ണ്. ബം​ഗാ​ളി​ൽ നി​ന്നും ബ​സി​ൽ അ​ടി​മാ​ലി​യി​ൽ വ​ന്ന 57ഉം 21​ഉം വ​യ​സു​ള്ള പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ൾ .
ജൂ​ണ്‍ 24ന് 30 ​പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തോ​ടൊ​പ്പം അ​ടി​മാ​ലി​യി​ൽ എ​ത്തി കോ​വി​ഡ് സെ​ന്‍റ​റി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക​രു​ണാ​പു​രം സ്വ​ദേ​ശി​നി(46). ജൂ​ണ്‍ 29 ന് ​കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ര​ണ്ട് പേ​രു​ടെ സെ​ക്ക​ൻ​ഡ​റി കോ​ണ്‍​ടാ​ക്ട് ആ​ണ്. ഭ​ർ​ത്താ​വി​നോ​ടൊ​പ്പം ക​രു​ണാ​പു​രം പോ​ത്തി​ൻ​ക​ണ്ട​ത് ആ​യി​രു​ന്നു. ജൂ​ലൈ ആ​റി​നാ​ണ് സ്ര​വ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​യാ​യ​ത്. കോ​ട്ട​യം സ്വ​ദേ​ശി​യാ​യ ക​ട്ട​പ്പ​ന​യി​ലെ സ്റ്റാ​ഫ് നേ​ഴ്സി(34)​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 108 ആം​ബു​ല​ൻ​സി​ലെ ഇ​ആ​ർ​റ്റി സ്റ്റാ​ഫ് ന​ഴ്സാണ്.