സ്വ​ർ​ണ​ക്ക​ട​ത്ത് : യൂ​ത്ത് ലീ​ഗ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു
Friday, July 10, 2020 9:32 PM IST
തൊ​ടു​പു​ഴ: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​സ്ലിം യൂ​ത്ത് ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യൂ​ത്ത് ലീ​ഗ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
ലീ​ഗ് ഹൗ​സ് പ​രി​സ​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ച് ടൗ​ണ്‍ ചു​റ്റി സി​വി​ൽ സ്റ്റേ​ഷ​ന് മു​ന്നി​ൽ എത്തിയപ്പോൾ പോ​ലീ​സ് ത​ട​ഞ്ഞ​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് ത​ള്ളി​ക്ക​യ​റാ​ൻ ശ്ര​മി​ച്ച് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ലാ​ത്തി ഉ​പ​യോ​ഗി​ച്ച് ത​ട​ഞ്ഞു. മാ​ർ​ച്ച് മു​സ്ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ വ​ഴി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ക​ള്ള​ക്ക​ളി​ക​ൾ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും സ്വ​പ്ന​യു​ടെ നി​യ​മ​ന​ത്തി​ലൂ​ടെ ഇ​ത് വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണെന്നും സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ളും റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ.​ന​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​എം.​അ​ൻ​സാ​ർ , കെ.​എം.​എ. ഷു​ക്കൂ​ർ, പി.​എം.​അ​ബ്ബാ​സ് മാ​സ്റ്റ​ർ, എം.​എം.​ബ​ഷീ​ർ, പി.​എ​ച്ച്. സു​ധീ​ർ, ഇ.​എ.​എം.​അ​മീ​ൻ, പി.​എം.​ നി​സാ​മു​ദ്ദീ​ൻ, അ​ഷ്റ​ഫ് കാ​ളി​യാ​ർ, എം.​എം.​ഷു​ക്കൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

തൊ​ടു​പു​ഴ : മാ​ഫി​യ ഭ​ര​ണ​ത്തി​നെ​തി​രെ സ​മ​രം ചെ​യ്ത യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​കെ.​ഫി​റോ​സി​നെ​യ​ട​ക്കം ത​ല്ലി​ച്ച​ത​ച്ച പോലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ടു​പു​ഴ​യി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി.
പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി. യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ.​ ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​ച്ച്. സു​ധീ​ർ, പി.​എം.​ നി​സാ​മു​ദ്ദീ​ൻ, അ​ൻ​ഷാ​ദ് കു​റ്റി​യാ​നി, നി​സാ​ർ പ​ഴേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.