വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​യാ​ൾ​ക്ക് 18,29,000 രൂ​പ ന​ഷ്ട​ പ​രി​ഹാ​രം
Friday, July 10, 2020 9:32 PM IST
തൊ​ടു​പു​ഴ: ​വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ട​ക്ക​ത്താ​നം​ പ​ടി​ഞ്ഞാ​റെ വെ​ട്ട​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ കു​ടു​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 18,29,000 രൂ​പ ന​ൽ​കാ​ൻ വി​ധി. 2020 ഏ​പ്രി​ൽ 22നായിരുന്നു അപകടം.
തൊ​ടു​പു​ഴ അ​ഡീ​ഷ​ണ​ൽ മോ​ട്ടോ​ർ ആ​ക്സി​ഡ​ന്‍റ്സ് ക്ലെ​യിം​ ട്രിബ്യൂ​ണ​ൽ ജ​ഡ്ജി എ​ൽ​സ​മ്മ ജോ​സ​ഫാ​ണ് വി​ധി പ​റ​ഞ്ഞ​ത്.
ഹ​ർ​ജി​ക്കാ​ർ​ക്ക് വേ​ണ്ടി അ​ഡ്വ. ജോ​സ് ജോ​ർ​ജ് ശാ​സ്താം​കു​ന്നേ​ൽ ഹാ​ജ​രാ​യി.