ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സിം​ഗ് മെ​ഷീ​ൻ ന​ൽ​കി
Monday, July 13, 2020 9:46 PM IST
തൊ​ടു​പു​ഴ: ജെ ​സി ഐ ​തൊ​ടു​പു​ഴ ഗ്രാ​ന്‍റും എ​സ് ആ​ൻ​ഡ് എ​സ് വെ​യിം​ഗ് സി​സ്റ്റ​വും സം​യു​ക്ത​മാ​യി ഇ​ടു​ക്കി പ്ര​സ് ക്ല​ബി​ലേ​ക്ക് ഹാ​ൻ​ഡ്സ് ഫ്രീ ​ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ർ ഡി​സ്പെ​ൻ​സിം​ഗ് മെ​ഷീ​ൻ ന​ൽ​കി.
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ഓ​ട്ടോ​മാ​റ്റി​ക് സാ​നി​റ്റൈ​സ​ർ കൈ​മാ​റി​യ​ത്. പ്ര​സ് ക്ല​ബി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജെ​സി ഐ ​തൊ​ടു​പു​ഴ ഗ്രാ​ൻ​ഡ് പ്ര​സി​ഡ​ന്‍റ്് പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ് , എ​സ്ആ​ന്‍റ്എ​സ് വെ​യിം​ഗ് സി​സ്റ്റം ഉ​ട​മ പി. ​കെ. സ​ന്തോ​ഷും ചേ​ർ​ന്ന് പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. സു​രേ​ഷി​ന് മെഷീൻ കൈ​മാ​റി.
സെ​ക്ര​ട്ട​റി വി​നോ​ദ് ക​ണ്ണോ​ളി, ട്ര​ഷ​ർ ഇ. ​സ​മീ​ർ, എ​ക്സി​ക്യൂ​ട്ടീ​വം​ഗം എ​യ്ഞ്ച​ൽ അ​ടി​മാ​ലി, ജെ​സി​ഐ തൊ​ടു​പു​ഴ ഗ്രാ​ന്‍റ് അം​ഗ​ങ്ങ​ളാ​യ ജെ​റാ​ൾ​ഡ് മാ​നു​വ​ൽ, എം. ​ഹ​രീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.