പ​ച്ച​ക്ക​റി തൈ ​വി​ത​ര​ണംന​ട​ത്തി
Tuesday, July 14, 2020 10:00 PM IST
തൊ​ടു​പു​ഴ: കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെഎസ്‌യു കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​നൻമയ്ക്ക് ന​മ്മു​ടെ കൃ​ഷി​യി​ടം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൗ​ജ​ന്യ​മാ​യി പ​ച്ച​ക്ക​റി തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.

വി​ഷ​ര​ഹി​ത​മാ​യ പ​ച്ച​ക്ക​റി​ക​ളു​ടെ​യും കാ​ർ​ഷി​ക വി​ള​ക​ളു​ടെ​യും ഉ​ത്പാ​ദ​ന​ത്തി​ലൂ​ടെ സ്വ​യം​പ​ര്യാ​പ്ത​ത​യും സ്വാ​ശ്ര​യ​ത്വ​വും കു​ടും​ബ​ങ്ങ​ളി​ലും സ​മൂ​ഹ​ത്തി​ലും വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

13 ഇ​നം പ​ച്ച​ക്ക​റി തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 200 പേ​ർ​ക്ക് തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ 150 പേ​ർ​ക്കു​ള്ള തൈ​ക​ൾ അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.​കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ. ​പൗ​ലോ​സ് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​ജെ. പീ​റ്റ​ർ, ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ്, ടോ​ണി തോ​മ​സ്, കെ.​കെ. തോ​മ​സ്, പി.​എ​ൻ. രാ​ജീ​വ​ൻ, പി.​ജെ. തോ​മ​സ്, റ​ഷീ​ദ് ക​പ്രാ​ട്ടി​ൽ, സി.​എ​സ്. മ​ഹേ​ഷ്, ബി​ലാ​ൽ സ​മ​ദ്, അ​രു​ണ്‍ പൂ​ച്ച​ക്കു​ഴി, സി.​എ​സ്. വി​ഷ്ണു​ദേ​വ്, തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.