എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മം : മൂ​ന്നു പ്ര​തി​ക​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Wednesday, July 15, 2020 10:01 PM IST
തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റ​ത്ത് എ​ടി​എം കു​ത്തി​പ്പൊ​ളി​ച്ച് ക​വ​ർ​ച്ചാ ശ്ര​മം ന​ട​ത്തി​യ കേ​സി​ൽ മൂ​ന്നു പേ​രെ കൂ​ടി കാ​ളി​യാ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​തോ​ടെ ഈ ​കേ​സി​ലെ പ്ര​തി​ക​ളെ​ല്ലാം പോ​ലീ​സ് പി​ടി​യി​ലാ​യി.

ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. സി​സി​ടി​വി കാ​മ​റ​യി​ൽ നി​ന്നും ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. മു​ള്ള​രി​ങ്ങാ​ട് പ​ള്ളി​ക്ക​വ​ല കി​ഴ​ക്കേ​തൊ​ട്ടി​യി​ൽ പ​ട​യ​പ്പ എ​ന്നു വി​ളി​ക്കു​ന്ന രാ​ജേ​ന്ദ്ര​ൻ (36), ആ​ന​വി​ര​ട്ടി പീ​ച്ചാ​ട് സ്വ​ദേ​ശി ഉ​റു​ന്പ​നാ​ൽ കു​റു​പ്പം​പ​ടി വൈ​ദ്യ​ശാ​ല​പ്പ​ടി ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഉ​ണ്ണി എ​ന്നു വി​ളി​ക്കു​ന്ന ജി​ബു വ​ർ​ഗീ​സ് (30), കൊ​ന്ന​ത്ത​ടി പ​ണി​ക്ക​ൻ​കു​ടി കൊ​ന്പൊ​ടി​ഞ്ഞാ​ൽ ച​ക്കാ​ല​യ്ക്ക​ൽ വീ​ട്ടി​ൽ കു​റു​പ്പം​പ​ടി പു​ലി​മ​ല ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സി.​ജെ. എ​ബി (33) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

വ​ണ്ണ​പ്പു​റം ചീ​ങ്ക​ൽ​സി​റ്റി കൂ​വ​പ്പു​റം ക​ടു​വാ​ക്കു​ഴി​യി​ൽ ക​ടു​വ എ​ന്നു വി​ളി​ക്കു​ന്ന സു​രേ​ഷ് (49), ആ​ലു​വ ചൂ​ർ​ണി​ക്ക​ര അ​ശോ​ക​പു​രം കാ​ളി​പ്പ​റ​ന്പി​ൽ അ​ജോ​യ് ജോ​സ​ഫ് (40) എ​ന്നി​വ​ർ നേ​ര​ത്തെ പി​ടി​യി​ലാ​യ​ത്.വ​ണ്ണ​പ്പു​റം ഹൈ​റേ​ഞ്ച് ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള എ​സ്ബി​ഐ എ​ടി​എ​മ്മി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്ന​ത്.

എ​ടി​എ​മ്മി​ൽ നി​ന്നും പ​ണം പി​ൻ​വ​ലി​ക്കാ​നെ​ത്തി​യ ഉ​പ​ഭോ​ക്താ​വാ​ണ് ക​വ​ർ​ച്ചാ​ശ്ര​മ​ത്തെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് കാ​ളി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​വ​രം അ​റി​യി​ച്ചു. ഇ​വ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ എ​ടി​എ​മ്മി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്തെ​ങ്കി​ലും പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​യി.

അ​ന്നേ ദി​വ​സം പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് സം​ഘം സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ അ​ജോ​യി​യെ ക​ണ്ടി​രു​ന്നു. ഇ​യാ​ളെ സി​സി​ടി​വി ദൃ​ശ്യ​ത്തി​ൽ നി​ന്നും തി​രി​ച്ച​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ജോ​യി​യെ​യും സു​രേ​ഷി​നെ​യും പി​ടി​കൂ​ടി. കാ​ളി​യാ​ർ സി​ഐ ബി.​പ​ങ്ക​ജാ​ക്ഷ​ൻ, എ​സ്ഐ വി.​സി.​വി​ഷ്ണു​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​വ​ർ​ച്ചാ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന രാ​ജേ​ന്ദ്ര​നെ അ​ടി​മാ​ലി കൊ​ര​ങ്ങാ​ട്ടി​യി​ൽ നി​ന്നും ജി​ബു വ​ർ​ഗീ​സി​നെ​യും എ​ബി​യെ​യും ആ​ലു​വ​യി​ൽ നി​ന്നും അ​റ​സ്റ്റു ചെ​യ്തു. ഇ​വ​ർ മു​ൻ​പും മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മം ന​ട​ന്ന് ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും പോ​ലീ​സി​നു പി​ടി​ക്കൂ​ടാ​നാ​യി.