അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി​ക്കു മി​ക​ച്ച നേ​ട്ടം
Wednesday, July 15, 2020 10:21 PM IST
അ​ടി​മാ​ലി: സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ അ​ടി​മാ​ലി വി​ശ്വ​ദീ​പ്തി സ്കൂ​ളി​ന് മി​ക​ച്ച നേ​ട്ടം. നൂ​റു​ശ​ത​മാ​നം വി​ജ​യ​ത്തോ​ടൊ​പ്പം ആ​കെ പ​രീ​ക്ഷ എ​ഴു​തി​യ 67 വി​ദ്യാ​ർ​ഥി​ക​ളി​ൽ ര​ണ്ടു​പേ​ർ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി. എ​ലീ​സ് മ​രി​യ, ല​ക്ഷ്മി വി​നോ​ദ് എ​ന്നി​വ​രാ​ണ് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ നേ​ടി​യ​ത്. പ​ത്തു വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും 33 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 80 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും 17 വി​ദ്യാ​ർ​ഥി​ക​ൾ 75 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലും മാ​ർ​ക്കു നേ​ടി. ഏ​ഴു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫ​സ്റ്റ് ക്ലാ​സു​ണ്ട്.

ക്രി​സ്തു​ജ്യോ​തി സ്കൂ​ളി​ന് നൂ​റു​മേ​നി

രാ​ജാ​ക്കാ​ട്: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ രാ​ജാ​ക്കാ​ട് ക്രി​സ്തു​ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ന് നൂ​റു​മേ​നി വി​ജ​യം. പ​രീ​ക്ഷ എ​ഴു​തി​യ 51 വി​ദ്യാ​ർ​ഥി​ക​ളി​ൽ 33 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 16 പേ​ർ ഫ​സ്റ്റ് ക്ലാ​സും നേ​ടി. ചി​ൻ​മ​യ പ്രി​ൻ​സ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്ണും സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ നൂ​റി​ൽ നൂ​റും നേ​ടി.