ഗി​രി​ജ്യോ​തി​ക്ക് നൂ​റു​മേ​നി
Wednesday, July 15, 2020 10:21 PM IST
ചെ​റു​തോ​ണി: സി​ബി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഗി​രി​ജ്യോ​തി സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ന് നൂ​റു​ശ​ത​മാ​നം വി​ജ​യം. മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണ്‍ ല​ഭി​ച്ചു. ഏ​ഴു​പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും നാ​ലു​പേ​ർ​ക്ക് ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബി​ജു വെ​ട്ടു​ക​ല്ലേ​ൽ സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡി​നോ ക​ള്ളി​ക്കാ​ട്ട് സി​എം​ഐ, പി.​ടി.​എ പ്ര​സി​ഡ​ന്‍റ് ഡോ.​സി​ബി ജോ​ർ​ജ്, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു.

മേ​രി​കു​ളം സ്കൂ​ളി​ന് 99. 13 ശ​ത​മാ​നം വി​ജ​യം

മേ​രി​കു​ളം : മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ളി​ന് ഹ​യ​ർ​സെ​ക്ക​ണ്ട​റി പ​രീ​ക്ഷ​യി​ൽ 99. 13 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 115 വി​ദ്യാ​ർ​ഥി​ക​ലി​ൽ 114 പേ​രും വി​ജ​യി​ച്ചു. സ​യ​ൻ​സ് ബാ​ച്ചി​ൽ 59 പേ​രി​ൽ 58 പേ​രും വി​ജ​യി​ച്ചു. കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 56 പേ​രും വി​ജ​യി​ച്ചു. 11 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ് ത​ട​ത്തി​ൽ, പ്രി​ൻ​സി​പ്പാ​ൾ കെ.​സി. മാ​ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​യി പു​തു​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.