എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം
Thursday, July 16, 2020 10:01 PM IST
തൊ​ടു​പു​ഴ: എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യു​ടെ ന​ട​ത്തി​പ്പി​നാ​യി ജി​ല്ല​യി​ലെ വി​വി​ധ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽസാ​മൂ​ഹ്യ സ​ന്ന​ദ്ധ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രെ വി​ന്യ​സി​പ്പി​ച്ചു.

കോ​വി​ഡ് - 19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഇ​വ​രെ വി​ന്യ​സി​ച്ച​ത്. പ​രീ​ക്ഷ​യ്ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ർ​മ​ൽ സ്കാ​നിം​ഗ് ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഹാ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തോ​ടൊ​പ്പം എ​ല്ലാ​വ​ർ​ക്കും സാ​നി​റ്റൈ​സ​റും വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ളെ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​ണ് പ​രീ​ക്ഷ​യ്ക്ക് ഇ​രു​ത്തി​യ​ത്. ഇ​തോ​ടൊ​പ്പം സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കൊ​പ്പ​മെ​ത്തി​യ ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കു​ക​യും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം 5.30 വ​രെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ള്ള ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലും ഇ​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്കും പ്ര​ത്യേ​ക മു​റി​ക​ളും സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ആ​വ​ശ്യ​മാ​യ എ​ല്ലാ സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളും സാ​മൂ​ഹ്യ സ​ന്ന​ദ്ധ​സേ​ന ഒ​രു​ക്കി​യി​രു​ന്നു.

ഇ​വ​രോ​ടൊ​പ്പം അ​താ​ത് പ്ര​ദേ​ശ​ത്തെ ആ​രോ​ഗ്യ വ​കു​പ്പ്, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും കേ​ര​ള സം​സ്ഥാ​ന​യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ച കേ​ര​ള വോ​ള​ന്‍റ​റി യൂ​ത്ത് ആ​ക്ഷ​ൻ ഫോ​ഴ്സ് അം​ഗം​ങ്ങ​ളും സേ​വ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഇ​ടു​ക്കി ജി​ല്ല​യി​ലെ ആ​റു പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​യി മു​പ്പ​തോ​ളം സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് സേ​വ​ന​ത്തി​നെ​ത്തി​യ​ത്. സെ​ന്‍റ് മേ​രീ​സ് എ​സ്എ​ച്ച്, അ​റ​ക്കു​ളം, എ​സ്ജി​എ​ച്ച്എ​സ് ക​ല്ലാ​നി​ക്ക​ൽ, എ​സ്എ​സ്എ​ച്ച്എ​സ്. തൊ​ടു​പു​ഴ, എ​സ്.​ജെ.​എ​ച്ച്.​എ​സ്. ക​രി​മ​ണ്ണൂ​ർ, എം​ക​ഐ​ൻ​എം എ​ച്ച്എ​സ്എ​സ് കു​മാ​ര​മം​ഗ​ലം, എ​സ്എ​ച്ച് ജി​എ​ച്ച് എ​സ്എ​സ് മു​ത​ല​ക്കോ​ടം എ​ന്നി​വ​യാ​യി​രു​ന്നു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ.