വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രീ​സി​ന് 99.4 ശ​ത​മാ​നം
Thursday, July 16, 2020 10:01 PM IST
വെ​ള്ളാ​രം​കു​ന്ന്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ല​സ് ടൂ ​പ​രീ​ക്ഷ​യി​ൽ വെ​ള്ളാ​രം​കു​ന്ന് സെ​ന്‍റ് മേ​രീ​സി​ന് 99.4 ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി 180 കു​ട്ടി​ക​ളി​ൽ 179 പേ​രും വി​ജ​യി​ച്ചു. സ​യ​ൻ​സ് ബാ​ച്ചി​ൽ 120 പേ​രി​ൽ 119 പേ​രും കൊ​മേ​ഴ്സ് ബാ​ച്ചി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ മു​ഴു​വ​ൻ പേ​രും വി​ജ​യി​ച്ചു. ഇ​രു ബാ​ച്ചു​ക​ളി​ലു​മാ​യി 17 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഏ​ബ്ര​ഹാം പാ​ല​ക്കു​ടി​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പ​ടി​ഞ്ഞാ​റെ​പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.