ഉ​ല്പാ​ദ​ന​ക്ഷ​മ​ത കൂ​ടി​യ പ​ശു​ക്ക​ളെ വ​ള​ർ​ത്ത​ണം​: പി.​ജെ.​ജോ​സ​ഫ്
Thursday, July 16, 2020 10:04 PM IST
തു​ട​ങ്ങ​നാ​ട്: ക്ഷീ​ര​മേ​ഖ​ല കേ​ര​ള​ത്തി​ലെ ക​ർ​ഷ​ർ​ക്ക് അ​ശ്ര​യി​ക്കാ​വു​ന്ന സം​രം​ഭ​മാ​ണെ​ന്ന് പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. മു​ട്ടം പ​ഞ്ചാ​യ​ത്തി​ലെ ഏ​ക​ ക്ഷീ​രോ​ത്പാ​ദ​ക സം​ഘം ഓ​ഫീ​സ് റൂം, ​കാ​ലീ​ത്തീ​റ്റ സം​ഭ​ര​ണ കേ​ന്ദ്രം, കോ​ണ്‍​ഫ​റ​ൻ​സ്ഹാ​ൾ, എ​എം​സി യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​ടി. അഗ​സ്റ്റി​ൻ ക​ള്ളി​കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ളം​ദേ​ശം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എം.​മോ​നി​ച്ച​ൻ, മൃ​ഗാ​ശു​പ​ത്രി​സീ​നി​യ​ർ വെ​റ്ററിന​റി സ​ർ​ജ​ൻ ഡോ. ​മാ​യ ജോ​ർ​ജ്, കൊ​ച്ചു​റാ​ണി തോ​മ​സ്, അ​ച്ചാ​മ്മ സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​മാ​യ ജോ​ർ​ജ്, അ​സി.​എ​ൻ​ജി​നി​യ​ർ പോ​ളി എ​ട​യ​നാ​ൽ, മി​ൽ​മ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ വി​ൽ​സ​ണ്‍ പു​റ​വ​ക്കാ​ട്ട്, പി.​കെ. സ​ജീ​വ്, ഗ​വ. കോ​ണ്‍​ട്രാ​ക്ട​ർ പി.​ബി. റോ​ഷ​ൻ , മി​ക​ച്ച ക്ഷീ​ര ക​ർ​ഷ​രാ​യ ജോ​സ് മാ​ളി​യേ​ക്ക​ൽ, കെ.​ജെ. ജി​ജി​മോ​ൻ എ​ന്നി​വ​രെ ചടങ്ങിൽ എം​എ​ൽഎ ആ​ദ​രി​ച്ചു.