ജി​ല്ല​യി​ൽ 14 പേ​ർ​ക്ക് കോ​വി​ഡ്; 32 പേ​ർ രോ​ഗ​മു​ക്തി നേ​ടി
Saturday, August 1, 2020 10:27 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 14 പേ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഏ​ഴു​പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ മൂ​ന്നു​പേ​രു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ന്ന​ലെ 32 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഉ​റ​വി​ട​മ​റി​യാ​ത്ത​വ​ർ
രാ​ജ​കു​മാ​രി സ്വ​ദേ​ശി (34), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (61).

സ​ന്പ​ർ​ക്ക രോ​ഗ​ബാ​ധി​ത​ർ
ദേ​വി​കു​ളം സ്വ​ദേ​ശി (37), ഇ​ട​വെ​ട്ടി സ്വ​ദേ​ശി (47), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​മാ​ർ (75, 73), വ​ട്ട​വ​ട സ്വ​ദേ​ശി (57).
ആ​ഭ്യ​ന്ത​ര യാ​ത്ര
ബൈ​സ​ണ്‍​വാ​ലി സ്വ​ദേ​ശി​ക​ൾ (28, 27), ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (40), ക​ട്ട​പ്പ​ന സ്വ​ദേ​ശി (52), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (51), രാ​ജ​കു​മാ​രി സ്വ​ദേ​ശി (21)

വി​ദേ​ശ​ത്തു നി​ന്നും
ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ അ​യ്യ​പ്പ​ൻ കോ​വി​ൽ സ്വ​ദേ​ശി (24)

രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ
പൊ​ൻ​മു​ടി സ്വ​ദേ​ശി​നി (38), പൊ​ൻ​മു​ടി സ്വ​ദേ​ശി (44), ദേ​വി​കു​ളം സ്വ​ദേ​ശി​നി (24), പൈ​നാ​വ് സ്വ​ദേ​ശി (53), പൈ​നാ​വ് സ്വ​ദേ​ശി (39), വ​ണ്ട​ൻ​മേ​ട് സ്വ​ദേ​ശി​നി (51), പൈ​നാ​വ് സ്വ​ദേ​ശി​നി (50), അ​ടി​മാ​ലി സ്വ​ദേ​ശി (7), ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി​യാ​യ അ​ഞ്ചു വ​യ​സു​കാ​ര​ൻ, ക​രി​ങ്കു​ന്നം സ്വ​ദേ​ശി (39), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (29), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (70), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി (58), ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (65), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (58),
രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (65), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (25), രാ​ജാ​ക്കാ​ട് വ​ക്കാ​സി​റ്റി സ്വ​ദേ​ശി (62), വ​ക്കാ​സി​റ്റി സ്വ​ദേ​ശി (35), വാ​ക്കാ​സി​റ്റി സ്വ​ദേ​ശി (66), ഇ​ട​വെ​ട്ടി സ്വ​ദേ​ശി (17), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (38), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (52), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (53), പു​ല്ലു​മേ​ട് സ്വ​ദേ​ശി (57), കു​മ​ളി സ്വ​ദേ​ശി​നി (64), കൊ​ച്ചു​പൈ​നാ​വ് സ്വ​ദേ​ശി​നി (55), ക​രി​ന്പ​ൻ സ്വ​ദേ​ശി (58), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (55), ഗാ​ന്ധി​ന​ഗ​ർ കോ​ള​നി സ്വ​ദേ​ശി​നി (90), ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി​നി (52), ഉ​പ്പു​ത​റ സ്വ​ദേ​ശി​നി (30).