കൃഷിഭവനിൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Saturday, August 1, 2020 10:27 PM IST
പു​റ​പ്പു​ഴ: പ​ഞ്ചാ​യ​ത്തി​ൽ 2020 - 21 വ​ർ​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​പ്ര​കാ​രം ഗു​ണ​ഭോ​ക്തൃ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്കു​ള്ള വാ​ഴ വി​ത്തി​ന്‍റെ​യും കു​റ്റി​ക്കു​രു​മു​ള​കി​ന്‍റെ​യും വി​ത​ര​ണം അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ൽ പു​റ​പ്പു​ഴ കൃ​ഷി​ഭ​വ​നി​ൽ ന​ട​ക്കും.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ വാ​ർ​ഡി​ലു​ള്ള​വ​ർ​ക്ക് അ​ഞ്ചി​നും ആ​റു​മു​ത​ൽ 13 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​റി​നു​മാ​ണ് വി​ത​ര​ണം. തൈ​ക​ൾ വാ​ങ്ങാ​നെ​ത്തു​ന്ന ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ക്കു​ക​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം.

കൂ​ടാ​തെ ഗ്രോ​ബാ​ഗ് യൂ​ണി​റ്റു​ക​ൾ ആ​വ​ശ്യ​മു​ള്ള ക​ർ​ഷ​ക​ർ കൃ​ഷി​ഭ​വ​നി​ൽ പ​ണ​മ​ട​ച്ച് അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.