പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നും കോ​വി​ഡ്, ജി​ല്ല അ​തീ​വ ആ​ശ​ങ്ക​യി​ൽ
Sunday, August 2, 2020 10:01 PM IST
തൊ​ടു​പു​ഴ: ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ​ട​ക്കം 42 പേ​ർ​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 23 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.
ഇ​തി​ൽ നാ​ല് പേ​രു​ടെ രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പ​നി ബാ​ധി​ച്ച് മ​രി​ച്ച വ​യോ​ധി​ക​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​രി​ശോ​ധ​നാ​ഫ​ലം പു​റ​ത്തു വ​ന്നു.
വ്യാ​ഴാ​ഴ്ച പ​നി ബാ​ധി​ച്ച് മ​രി​ച്ച തൂ​ക്കു​പാ​ലം വ​ട്ടു​പാ​റ ക​ള​ത്തി​ൽ ഏ​ലി​ക്കു​ട്ടി ദേ​വ​സ്യ(58)​യു​ടെ സ്ര​വ​പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് പോ​സി​റ്റീ​വാ​യ​ത്.
എ​ന്നാ​ൽ, ആ​ല​പ്പു​ഴ എ​ൻ​ഐ​വി ലാ​ബി​ൽ നി​ന്നു​ള്ള പ​രി​ശോ​ധ​നാ​ഫ​ലം വ​ന്നാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​കു​ക​യു​ള്ളു. രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലി​രു​ന്ന 30 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി.

ഉ​റ​വി​ട​മ​റി​യാ​ത്ത​വ​ർ

ഏ​ല​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് (66), ഭാ​ര്യ (58), ഡ്രൈ​വ​ർ (42), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (41)
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ

അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി (14), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (65), ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (84), ക​ട്ട​പ്പ​ന സ്വ​ദേ​ശി (33), ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി​യാ​യ നാ​ല് വ​യ​സു​കാ​രി , കൊ​ക്ക​യാ​ർ സ്വ​ദേ​ശി​നി (24), കു​മ​ളി സ്വ​ദേ​ശി (25).
കു​മ​ളി സ്വ​ദേ​ശി (53), കു​മ​ളി റോ​സാ​പ്പൂ​ക്ക​ണ്ടം സ്വ​ദേ​ശി (25), അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി (17), അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​നി (45), മൂ​ന്നാ​ർ സ്വ​ദേ​ശി (80), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (33), മൂ​ന്നാ​ർ സ്വ​ദേ​ശി (59), വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (82), വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (25), വ​ണ്ണ​പ്പു​റം മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (82) , ചെ​റു​തോ​ണി സ്വ​ദേ​ശി (46), ചെ​റു​തോ​ണി സ്വ​ദേ​ശി (16).

ആ​ഭ്യ​ന്ത​ര യാ​ത്ര

പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നെ​ത്തി​യ കാ​ഞ്ചി​യാ​ർ ക​ൽ​ത്തൊ​ട്ടി സ്വ​ദേ​ശി (30), ശ്രീ​ന​ഗ​റി​ൽ നി​ന്നെ​ത്തി​യ ച​ക്കു​പ​ള്ളം സ്വ​ദേ​ശി (27), ഗൂ​ഡ​ല്ലൂ​ർ നി​ന്നെ​ത്തി​യ ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (58), തെ​ലു​ങ്കാ​ന​യി​ൽ നി​ന്നെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി (22), തെ​ലു​ങ്കാ​ന​യി​ൽ നി​ന്നെ​ത്തി​യ ക​ട്ട​പ്പ​ന സ്വ​ദേ​ശി (32), ഗു​ജ​റാ​ത്തി​ൽ നി​ന്നെ​ത്തി​യ കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​നി (26), ഗു​ജ​റാ​ത്തി​ൽ നി​ന്നെ​ത്തി​യ കു​ട​യ​ത്തൂ​ർ സ്വ​ദേ​ശി​നി (59), തേ​നി​യി​ൽ നി​ന്നെ​ത്തി​യ കു​മ​ളി സ്വ​ദേ​ശി​നി (30), ഡി​ണ്ടി​ഗ​ലി​ൽ നി​ന്നെ​ത്തി​യ കു​മ​ളി സ്വ​ദേ​ശി​നി (20). ബാം​ഗ്ലൂ​രി​ൽ നി​ന്നെ​ത്തി​യ കു​മ​ളി സ്വ​ദേ​ശി (30), തേ​നി​യി​ൽ നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (38), തേ​നി​യി​ൽ നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (25), തേ​നി​യി​ൽ നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല എ​ഴു​മ​ല​ക്കു​ടി സ്വ​ദേ​ശി (65), തേ​വാ​ര​ത്ത് നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (45), തേ​വാ​ര​ത്ത് നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല എ​ഴു​മ​ല​ക്കു​ടി സ്വ​ദേ​ശി (50), തേ​വാ​ര​ത്ത് നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല എ​ഴു​മ​ല​ക്കു​ടി സ്വ​ദേ​ശി (13).


വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ർ

മ​സ്ക​റ്റി​ൽ നി​ന്നെ​ത്തി​യ കാ​ഞ്ചി​യാ​ർ മു​രി​ക്കാ​ട്ടു​കു​ടി സ്വ​ദേ​ശി​നി (29).

രോ​ഗ​മു​ക്ത​രാ​യ​വ​ർ

വാ​ഴ​ത്തോ​പ്പ്- ഏ​ഴ്, മു​ള്ള​രി​ങ്ങാ​ട്- ആ​റ്, രാ​ജാ​ക്കാ​ട്- മൂ​ന്ന്, ക​ഞ്ഞി​ക്കു​ഴി, പ​ള്ളി​വാ​സ​ൽ, മാ​ങ്കു​ളം, ചെ​ന്പ​ക​പ്പാ​റ, ചി​ന്ന​ക്ക​നാ​ൽ, ഏ​ല​പ്പാ​റ, ക​രു​ണാ​പു​രം, പാ​ന്പാ​ടും​പാ​റ, തൊ​ടു​പു​ഴ, ക​രി​ങ്കു​ന്നം, പ​ന്നി​മ​റ്റം, സേ​നാ​പ​തി, മ​രി​യാ​പു​രം, ത​മി​ഴ്നാ​ട് സ്വ​ദേ​ശി- ഒ​ന്ന് വീ​തം.