ജി​ല്ല​യി​ൽ 26 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Monday, August 3, 2020 10:04 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ 26 പേ​ർ​ക്ക് ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
എ​ട്ട് പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 54 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

സ​ന്പ​ർ​ക്കം
ഇ​ട​വെ​ട്ടി സ്വ​ദേ​ശി (89), ഏ​ല​പ്പാ​റ സ്വ​ദേ​ശി (17), ഏ​ല​പ്പാ​റ സ്വ​ദേ​ശി (12), കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി​നി​യാ​യ ഒ​ന്പ​ത് വ​യ​സു​കാ​രി, ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (42), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (26), പീ​രു​മേ​ട് സ്വ​ദേ​ശി (46), ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (71).

ആ​ഭ്യ​ന്ത​ര യാ​ത്ര
ബാം​ഗ്ലൂ​രി​ൽ നി​ന്നെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി (30), ബാം​ഗ്ലൂ​രി​ൽ നി​ന്നെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (27),ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി​നി (11),ബാം​ഗ്ലൂ​രി​ൽ നി​ന്നെ​ത്തി​യ ക​രു​ണാ​പു​രം സ്വ​ദേ​ശി (26),ബാം​ഗ്ലൂ​രി​ൽ നി​ന്നെ​ത്തി​യ മൂ​ന്നാ​ർ സ്വ​ദേ​ശി (40), തേ​വാ​ര​ത്ത് നി​ന്നെ​ത്തി​യ രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി​യാ​യ എ​ട്ടു വ​യ​സു​കാ​ര​ൻ, തേ​നി​യി​ൽ നി​ന്നെ​ത്തി​യ രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി (47), തേ​നി​യി​ൽ നി​ന്നെ​ത്തി​യ രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി (12),തേ​വാ​ര​ത്ത് നി​ന്നെ​ത്തി​യ സേ​നാ​പ​തി സ്വ​ദേ​ശി (64), ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (53), ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (30), ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (63), ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (47), ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നെ​ത്തി​യ ആ​ന​വി​ലാ​സം ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (22), ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നെ​ത്തി​യ ആ​ന​വി​ലാ​സം ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (54), തേ​നി​യി​ൽ നി​ന്നെ​ത്തി​യ വ​ള്ള​ക്ക​ട​വ് വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി (50),

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ർ
അ​ബു​ദാ​ബി​യി​ൽ നി​ന്നെ​ത്തി​യ ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി (35), ദ​മാ​മി​ൽ നി​ന്നെ​ത്തി​യ തൊ​ടു​പു​ഴ സ്വ​ദേ​ശി (31).

രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ
ക​ട്ട​പ്പ​ന സ്വ​ദേ​ശി (35),കു​മ​ളി സ്വ​ദേ​ശി​നി (69),കു​മ​ളി സ്വ​ദേ​ശി​യാ​യ ഒ​രു വ​യ​സു​കാ​രി, കു​മ​ളി സ്വ​ദേ​ശി​യാ​യ ഒ​ന്പ​ത് വ​യസു​കാ​രി, കു​മ​ളി അ​മ​രാ​വ​തി സ്വ​ദേ​ശി​നി (38),ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (32),ഏ​ല​പ്പാ​റ സ്വ​ദേ​ശി (30),ഏ​ല​പ്പാ​റ സ്വ​ദേ​ശി​നി (23),ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (35),ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി (59),പ​ണി​ക്ക​ൻ​കു​ടി സ്വ​ദേ​ശി (38),രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (23).
ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി​യാ​യ ആ​റു വ​യ​സു​കാ​രി, കു​മ​ളി സ്വ​ദേ​ശി​നി (12)അ​ടി​മാ​ലി ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി​യാ​യ ഒ​ന്പ​ത് വ​യ​സു​കാ​ര​ൻ, ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി (24), കു​മ​ളി സ്വ​ദേ​ശി​നി (12),കു​മ​ളി സ്വ​ദേ​ശി​നി (59),കു​മ​ളി സ്വ​ദേ​ശി​നി (19), അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് സ്വ​ദേ​ശി (33), അ​ടി​മാ​ലി ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി​നി (34), അ​ടി​മാ​ലി ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി​നി (13), പൈ​നാ​വ് സ്വ​ദേ​ശി​നി (20), പൈ​നാ​വ് സ്വ​ദേ​ശി​നി (44), കു​മ​ളി സ്വ​ദേ​ശി (16), ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി​നി​യാ​യ എ​ട്ടു വ​യ​സു​കാ​രി, ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (43), ഇ​ട​വെ​ട്ടി സ്വ​ദേ​ശി (76), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (69), ഇ​ട​വെ​ട്ടി സ്വ​ദേ​ശി (45), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (13), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി (36), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​യാ​യ ഒ​ന്പ​ത് വ​യ​സു​കാ​ര​ൻ,തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ 64 കാ​ര​നും ഒ​ന്പ​ത് മാ​സം പ്രാ​യ​മാ​യ കൊ​ച്ചു മ​ക​ളും, വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി​യാ​യ നാ​ലു വ​യ​സു​കാ​രി, തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (25), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (61), അ​രീ​ക്കു​ഴ സ്വ​ദേ​ശി (42), വ​ണ്ട​മ​റ്റം സ്വ​ദേ​ശി (33), ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി (53), മു​ത​ല​ക്കോ​ടം സ്വ​ദേ​ശി (56), മു​ള്ള​രി​ങ്ങാ​ട് സ്വ​ദേ​ശി (58), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (61), ക​രി​ന്പ​ൻ സ്വ​ദേ​ശി​നി (52), ക​രി​ന്പ​ൻ സ്വ​ദേ​ശി (55), ക​രി​ന്പ​ൻ സ്വ​ദേ​ശി​നി (52), സേ​നാ​പ​തി സ്വ​ദേ​ശി (27), ആ​റു മാ​സം പ്രാ​യ​മാ​യ രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി, രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (32), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി (60), കു​മ​ളി സ്വ​ദേ​ശി (75), കു​മ​ളി സ്വ​ദേ​ശി​നി​യാ​യ ആ​റു വ​യ​സു​കാ​രി.