തോ​ട് ക​ര​ക​വി​ഞ്ഞ് കൃ​ഷി ന​ശി​ച്ചു
Saturday, August 8, 2020 10:41 PM IST
ചെ​റു​തോ​ണി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തോ​ട് ക​ര​ക​വി​ഞ്ഞ് ഏ​ക്ക​റു​ക​ണ​ക്കി​ന് ദേ​ഹ​ണ്ഡ​ങ്ങ​ൾ ന​ശി​ച്ചു. മ​രി​യാ​പു​രം ച​ട്ടി​ക്കു​ഴി തോ​ട് ക​ര​ക​വി​ഞ്ഞ് തോ​ടി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു. ക​ല്ലു​കൂ​ട്ട​ത്തി​ൽ ജോ​ജി, പീ​ടി​യേ​ക്ക​ൽ ആ​ന്‍റ​ണി എ​ന്നി​വ​രു​ടെ കി​ണ​റു​ക​ളും മൂ​ടി​പ്പോ​യി. നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ ഏ​ത്ത​വാ​ഴ, ജാ​തി, ക​പ്പ, ഏ​ലം തു​ട​ങ്ങി​യ കൃ​ഷി​ദേ​ഹ​ണ്ഡ​ങ്ങ​ളാ​ണ് ന​ശി​ച്ച​ത്. നാ​ശ​ന​ഷ്ട​ത്തി​ന് അ​ർ​ഹ​മാ​യ ന്ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.