കേ​ന്ദ്ര​മ​ന്ത്രി വി.​ മു​ര​ളീ​ധ​ര​ൻ ഇ​ന്ന് പെ​ട്ടി​മു​ടി​യി​ൽ
Saturday, August 8, 2020 10:44 PM IST
തൊ​ടു​പു​ഴ:​കേ​ന്ദ്ര​മ​ന്ത്രി വി.​ മു​ര​ളീ​ധ​ര​ൻ ഇ​ന്ന് ഉ​ച്ച​യോ​ടെ പെ​ട്ടി​മു​ടി സ​ന്ദ​ർ​ശി​ക്കും.​ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ സു​രേ​ന്ദ്ര​നും മ​ന്ത്രിയോ​ടൊ​പ്പ​മു​ണ്ടാ​കും.​ വ​നം​മ​ന്ത്രി കെ.​ രാ​ജു​വും ഇ​ന്നു ഉ​ച്ച​യോ​ടെ പെ​ട്ടി​മു​ടി​യി​ലെ​ത്തും.