സാ​ന്പ​ത്തി​ക സം​വ​ര​ണം: പി​ന്നോ​ട്ടി​ല്ല - ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Saturday, August 8, 2020 10:44 PM IST
കോ​ത​മം​ഗ​ലം: സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള സം​വ​ര​ണ അ​വ​കാ​ശം നേ​ടും​വ​രെ സ​മ​ര​ത്തി​ൽ​നി​ന്നു പി​ന്നോ​ട്ടി​ല്ലെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​തോ​മ​സ് ചെ​റു​പ​റ​ന്പി​ൽ. സാ​ന്പ​ത്തി​ക സം​വ​ര​ണം അ​ട്ടി​മ​റി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ​ രൂ​പ​ത​ക​ളി​ലും ന​ട​ത്തു​ന്ന ഉ​പ​വാ​സ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ത​മം​ഗ​ല​ത്ത് ന​ട​ത്തി​യ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടി​യ​ന്ത​ര​മാ​യി അ​നു​കൂ​ല നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഫൊ​റോ​ന, ഇ​ട​വ​ക ക​മ്മി​റ്റി​ക​ൾ സ​മ​രം ഏ​റ്റെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​വ​ര​ണ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡം കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച അ​ഞ്ചേ​ക്ക​റാ​യി കേ​ര​ള സ​ർ​ക്കാ​ർ പു​നഃ​സ്ഥാ​പി​ക്ക​ണം. എ​ല്ലാ വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ൾ​ക്കും വി​വി​ധ യോ​ഗ്യ​താ പ​രീ​ക്ഷ​ക​ൾ​ക്കും പ​ത്തു​ശ​ത​മാ​നം സം​വ​ര​ണം ഉ​ട​ൻ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.
രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് പു​തി​യി​ടം, ട്ര​ഷ​റ​ർ ജോ​ണ്‍ മു​ൻ​കാ​വി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി പോ​ൾ, സെ​ക്ര​ട്ട​റി റോ​ജോ ജോ​സ​ഫ് എ​ന്നി​വ​ർ ഉ​പ​വാ​സം അ​നു​ഷ്ടി​ച്ചു.

കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്കണ്ടത്തി​ൽ സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ചു. മോ​ണ്‍. ഫ്രാ​ൻ​സി​സ് കീ​രം​പാ​റ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ.​തോ​മ​സ് പ​റ​യി​ടം, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡോ.​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, ഫാ.​ജോ​സ് കി​ഴ​ക്കേ​ൽ, ബേ​ബി​ച്ച​ൻ നി​ധീ​രി​ക്ക​ൽ, മാ​ത്യു ജോ​ണ്‍ മ​ലേ​ക്കു​ടി, ഫാ.​സ്ക​റി​യ കു​ന്ന​ത്ത്, ജോ​സ് കാ​പ്പ​ൻ, കെ.​എം. മ​ത്ത​ച്ച​ൻ, മാ​ത്യു കു​രു​ക്കൂ​ർ, മോ​ണ്‍​സി മ​ങ്ങാ​ട്ട്, ജോ​സ് കൊ​ട്ടു​ക​പ്പ​ള്ളി, കെ​ന്ന​ഡി പീ​റ്റ​ർ, ജോ​ജോ വ​ട​ക്കേ​വീ​ട്ടി​ൽ, ജോ​സ് മു​ഴു​ത്തേ​റ്റ്, ജോ​ർ​ജ് മ​ങ്ങാ​ട്ട്, ചാ​ക്കോ വെ​ള്ളി​യേ​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. രൂ​പ​ത പ്ര​സി​ഡ​ന്‍റ ഐ​പ്പ​ച്ച​ൻ ത​ടി​ക്കാ​ട്ടി​ന് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം നാ​ര​ങ്ങ നീ​രു​ന​ൽ​കി ഉ​പ​വാ​സം അ​വ​സാ​നി​പ്പി​ച്ചു.