നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​റി​ഞ്ഞു
Friday, August 14, 2020 9:57 PM IST
ചെ​റു​തോ​ണി: രാ​ജ​മു​ടി എ​സ്എ​ച്ച് കോ​ണ്‍​വ​ന്‍റി​ലെ ക​ന്യാ​സ്ത്രീ​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. രാ​ജ​മു​ടി​യി​ൽ​നി​ന്നു മു​രി​ക്കാ​ശേ​രി​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​ർ പ​തി​നാ​റാം​ക​ണ്ട​ത്തി​നു സ​മീ​പം വ​ള​വി​ൽ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. നാ​ലു ക​ന്യാ​സ്്ത്രീ​ക​ളാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.