വൈ​ദ്യു​തി മു​ട​ങ്ങും
Thursday, September 17, 2020 10:26 PM IST
തൊ​ടു​പു​ഴ: എ​ച്ച്ടി-​എ​ൽ​ടി ലൈ​നി​ൽ ട​ച്ച് വെ​ട്ട് ന​ട​ക്കു​ന്ന​തി​നാ​ൽ തൊ​ടു​പു​ഴ ന​ന്പ​ർ 1 സെ​ക്ഷ​ൻ പ​രി​ധി​യി​ൽ പെ​രി​യാ​ന്പ്ര, അ​ങ്കം​വെ​ട്ടി, സു​നി​ന്ദ്ര മാ​ട്ര​സ്, പു​തു​പ്പ​രി​യാ​രം പി​എ​ച്ച്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി പൂ​ർ​ണ​മാ​യും മു​ട​ങ്ങും.