റോ​യി ​കെ. പൗ​ലോ​സ് നാ​ളെ അ​ണ​ക്ക​ര​യി​ൽ ഉ​പ​വ​സി​ക്കും
Thursday, September 17, 2020 10:31 PM IST
ഇ​ടു​ക്കി : ജി​ല്ല​യ്ക്ക് മാ​ത്ര​മാ​യി ഇ​റ​ക്കി​യി​ട്ടു​ള്ള നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്കു​ക, ക​ർ​ഷ​ക ദ്രോ​ഹ നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്യു​ക, എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യി കെ.​പൗ​ലോ​സ് നാ​ളെ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​ണ​ക്ക​ര​യി​ൽ ഉ​പ​വ​സി​ക്കും.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.​ സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി​ ക​ല്ലാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും.