നി​ർ​മാ​ണ നി​രോ​ധ​നം: മു​സ്ലിം ലീ​ഗ് ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ത്തി
Saturday, September 19, 2020 10:45 PM IST
ചെ​റു​തോ​ണി: ജി​ല്ല​യി​ലെ നി​ർ​മാ​ണ നി​രോ​ധ​ന​ത്തി​നെ​തി​രെ ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലിം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചെ​റു​തോ​ണി​യി​ൽ ഏ​ക​ദി​ന ഉ​പ​വാ​സം ന​ട​ന്നു. കൃ​ഷി ഭൂ​മി ക​ർ​ഷ​ക​ന് - ജീ​വ​നോ​പാ​ധി ജ​ൻ​മാ​വ​കാ​ശം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​ണ് ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തി​യ​ത്. ഭൂ​പ​തി​വ് ച​ട്ടം ഭേ​ത​ഗ​തി ചെ​യ്യു​ക, നി​ർ​മാ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ചെ​റു​തോ​ണി​യി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​രം പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി.​എം. സ​ലീം ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ. ​എം. എ. ​ഷു​ക്കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി. ​എം. അ​ബ്ബാ​സ് മാ​സ്റ്റ​ർ, കെ. ​എ​സ്. സി​യാ​ദ്, ടി. ​കെ. ന​വാ​സ്, അ​നീ​ഷ് അ​റ​യ്ക്ക​ൽ, അ​ബ്ദു​ൾ ഗ​ഫൂ​ർ, എം. ​കെ. ന​വാ​സ്, കെ.​എ. സി​യ​മോ​ൻ, ടി.​എ​ച്ച്.് അ​ബ്ദു​ൽ സ​മ​ദ്, വി.​എം. റ​സാ​ഖ്, റ​ഹീം വ​ഴ​യ​രീ​ൽ, കെ.​എം. അ​ജ്മ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.