സ​ന്പ​ർ​ക്കപ​ട്ടി​ക നീ​ളു​ന്നു: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 47 പേ​ർ​ക്കു കോ​വി​ഡ്
Saturday, September 19, 2020 10:48 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 47 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 31 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തി​ൽ എ​ട്ടു​പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 54 പേ​ർ രോ​ഗ​മു​ക്തി നേ​ടി.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

കു​ള​മാ​വ് സ്വ​ദേ​ശി (24), ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (50), ഇ​ട​വെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (35, 30), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (74), രാ​ജാ​ക്കാ​ട് സ്വ​ദേ​ശി​നി (26), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (40),തൊ​ടു​പു​ഴ മ​ങ്ങാ​ട്ടു​ക​വ​ല സ്വ​ദേ​ശി (79).

സ​ന്പ​ർ​ക്കം

ച​ക്കു​പ​ള്ളം സ്വ​ദേ​ശി (55), ക​രു​ണാ​പു​രം ബാ​ല​ൻ​പി​ള്ള സി​റ്റി സ്വ​ദേ​ശി​നി (21), കു​മാ​ര​മം​ഗ​ല​ത്തു​ള്ള മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി (24), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​നി​ക​ൾ (36, 53, 42), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​ക​ൾ (52, 6), തൊ​ടു​പു​ഴ മ​ണ​ക്കാ​ട് സ്വ​ദേ​ശി (49), നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി (30)
രാ​ജ​കു​മാ​രി സ്വ​ദേ​ശി​നി (22), ശാ​ന്ത​ൻ​പാ​റ തൊ​ട്ടി​ക്കാ​നം സ്വ​ദേ​ശി (48), ശാ​ന്ത​ൻ​പാ​റ തൊ​ട്ടി​ക്കാ​നം സ്വ​ദേ​ശി​നി (31), ശാ​ന്ത​ൻ​പാ​റ പേ​തൊ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (40, 38), തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ ( 14ഉം 9​ഉം വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ, സ്ത്രീ- 34), ​തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ൾ (35, 33), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (44,), വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി (31), വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി​നി (31)

ആ​ഭ്യ​ന്ത​ര യാ​ത്ര

അ​ടി​മാ​ലി സ്വ​ദേ​ശി (54), അ​യ്യ​പ്പ​ൻ​കോ​വി​ൽ സ്വ​ദേ​ശി​നി​ക​ൾ (17, 42), ഇ​ട​വെ​ട്ടി സ്വ​ദേ​ശി (16), കാ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി (25), മ​റ​യൂ​ർ സ്വ​ദേ​ശി​ക​ൾ (43, 41), മൂ​ന്നാ​ർ സ്വ​ദേ​ശി​നി (21), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി​യാ​യ എ​ട്ട് വ​യ​സു​കാ​രി , തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (45, 20, 24, 28), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി (35), വെ​ള്ള​ത്തൂ​വ​ൽ സ്വ​ദേ​ശി (51)

വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​വ​ർ

ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​നി (29).