മോ​റ​ട്ടോ​റി​യം നീ​ട്ട​ണം: ജ​ന​താ​ദ​ൾ -എ​സ്
Wednesday, September 23, 2020 10:33 PM IST
തൊ​ടു​പു​ഴ: ബാ​ങ്ക് വാ​യ്പ​ക​ളു​ടെ മോ​റ​ട്ടോ​റി​യം കാ​ലാ​വ​ധി ഒ​രു​വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ട​ണ​മെ​ന്നും പ​ലി​ശ​യും പി​ഴ​പ​ലി​ശ​യും എ​ഴു​തി ത​ള്ള​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​ന​താ​ദ​ൾ -എ​സ് ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​എം. മ​മ്മൂ​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. റോ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബി കു​ര്യാ​ക്കോ​സ്, പി.​കെ. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മാ​ത്യൂ​സ് കു​റു​ക്ക​ൻ​മ​ല​യെ പാ​ർ​ട്ടി​യു​ടെ മീ​ഡി​യാ ചാ​ർ​ജു​ള്ള ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.