ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻവ​ർ​ധ​ന
Thursday, September 24, 2020 10:01 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. ഇ​ന്ന​ലെ 151 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
പ്ര​തി​ദി​ന ക​ണ​ക്കി​ൽ ആ​ദ്യ​മാ​യാ​ണ് ജി​ല്ല​യി​ൽ ഇ​ത്ര​യും കേ​സ് റി​പ്പോ​ർ​ട്ടു​ചെ​യ്യു​ന്ന​ത്. 102 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 23 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല

അ​ടി​മാ​ലി ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി(58), അ​ടി​മാ​ലി ക​രി​ങ്കു​ളം സ്വ​ദേ​ശി (40), ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (28), ദേ​വി​കു​ളം സ്വ​ദേ​ശി​ക​ൾ (65,30), ദേ​വി​കു​ളം സ്വ​ദേ​ശി​നി(28), ഏ​ല​പ്പാ​റ ചെ​മ്മ​ണ്ണ് സ്വ​ദേ​ശി​നി (32), ഏ​ല​പ്പാ​റ സ്വ​ദേ​ശി (27), കാ​മാ​ക്ഷി പാ​ണ്ടി​പ്പാ​റ സ്വ​ദേ​ശി (66), ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി (40), ക​രി​ങ്കു​ന്നം സ്വ​ദേ​ശി (65), ക​ട്ട​പ്പ​ന മു​ള​ക​ര​മേ​ട് സ്വ​ദേ​ശി​നി(38), മൂ​ന്നാ​ർ സ്വ​ദേ​ശി​നി​ക​ൾ (29,26), മൂ​ന്നാ​ർ സ്വ​ദേ​ശി (28), പീ​രു​മേ​ട് സ്വ​ദേ​ശി (40പീ​രു​മേ​ട് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ൻ), പീ​രു​മേ​ട് കു​ട്ടി​ക്കാ​നം സ്വ​ദേ​ശി(39), ശാ​ന്ത​ൻ​പാ​റ പൂ​പ്പാ​റ സ്വ​ദേ​ശി (64), തൊ​ടു​പു​ഴ കു​മ്മ​ങ്ക​ല്ല് സ്വ​ദേ​ശി​നി (28), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി (27), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി (46), വ​ണ്ണ​പ്പു​റം സ്വ​ദേ​ശി​നി​ക​ൾ (73,32).

സ​ന്പ​ർ​ക്കം

അ​ടി​മാ​ലി സ്വ​ദേ​ശി​ക​ൾ (60,27,31,46,51,2 വ​യ​സ്), അ​ടി​മാ​ലി സ്വ​ദേ​ശി​നി​ക​ൾ (60,34,33), അ​യ്യ​പ്പ​ൻ​കോ​വി​ൽ മേ​രി​ക്കു​ളം സ്വ​ദേ​ശി​നി (57), അ​യ്യ​പ്പ​ൻ​കോ​വി​ൽ മേ​രി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു​പേ​ർ (സ്ത്രീ 29,9,6,21,69, ​പു​രു​ഷ​ൻ 70, 40), ച​ക്കു​പ​ള്ളം സ്വ​ദേ​ശി​ക​ൾ (60,39), ച​ക്കു​പ​ള്ളം സ്വ​ദേ​ശി​നി (15), ദേ​വി​കു​ളം സ്വ​ദേ​ശി​നി​ക​ൾ (31,42,58,70), ദേ​വി​കു​ളം സ്വ​ദേ​ശി (11), കാ​ഞ്ചി​യാ​ർ മ​റ്റ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും (33) മ​ക​നും (9), കാ​ഞ്ചി​യാ​ർ ക​ൽ​ത്തൊ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ (സ്ത്രീ 16, 26, 50. ​പു​രു​ഷ​ൻ 55), കാ​ഞ്ചി​യാ​ർ ക​ൽ​ത്തൊ​ട്ടി സ്വ​ദേ​ശി​ക​ൾ (40,18), കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​നി (50), ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി (22), ക​രി​ങ്കു​ന്നം സ്വ​ദേ​ശി​നി (50), ക​ട്ട​പ്പ​ന സ്വ​ദേ​ശി​നി (27), കോ​ടി​ക്കു​ളം സ്വ​ദേ​ശി (27), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​ക​ൾ (39,45,11), കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി​നി​ക​ൾ (47,74,13), കു​മ​ളി സ്വ​ദേ​ശി​നി​ക​ൾ (40,16), മൂ​ന്നാ​ർ സ്വ​ദേ​ശി​നി​ക​ൾ (28,26), മൂ​ന്നാ​ർ സ്വ​ദേ​ശി (38), മു​ട്ടം മേ​ലു​കാ​വ് സ്വ​ദേ​ശി​നി (27), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി (29), നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (28), പ​ള്ളി​വാ​സ​ൽ ചി​ത്തി​ര​പു​രം സ്വ​ദേ​ശി (46), പ​ള്ളി​വാ​സ​ൽ ക​ല്ലാ​ർ സ്വ​ദേ​ശി​നി (30), പീ​രു​മേ​ട് പാ​ന്പ​നാ​ർ സ്വ​ദേ​ശി (38), പെ​രു​വ​ന്താ​നം സ്വ​ദേ​ശി (35), തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ൾ (20, 14, 48), തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം സ്വ​ദേ​ശി​നി (13,37,76,52,20), തൊ​ടു​പു​ഴ സ്വ​ദേ​ശി​നി​ക​ൾ (17, 50, 19), ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​യ നാ​ലു വ​യ​സു​കാ​രി, വ​ണ്ടി​പ്പെ​രി​യാ​ർ ആ​റാം​മൈ​ൽ സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ (പു​രു​ഷ​ൻ 38, 10, 6. സ്ത്രീ 14), ​വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​നി​ക​ൾ (36, 29, 27, 6), വ​ണ്ണ​പ്പു​റം കാ​ളി​യാ​ർ സ്വ​ദേ​ശി​നി​ക​ൾ (38,11,4 വ​യ​സ്)

ആ​ഭ്യ​ന്ത​ര യാ​ത്ര

കാ​ഞ്ചി​യാ​ർ സ്വ​ദേ​ശി​നി (22), കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (33), കു​മ​ളി തേ​ക്ക​ടി സ്വ​ദേ​ശി (28), പ​ള്ളി​വാ​സ​ൽ പീ​ച്ചാ​ട് സ്വ​ദേ​ശി (54), പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​നി (19), പ​ള്ളി​വാ​സ​ൽ സ്വ​ദേ​ശി​ക​ൾ (36, 19, 24, 14, 20), രാ​ജ​കു​മാ​രി ഖ​ജ​നാ​പ്പാ​റ സ്വ​ദേ​ശി (82), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​നി​ക​ൾ (48,30,29,23,18), ഉ​ടു​ന്പ​ൻ​ചോ​ല സ്വ​ദേ​ശി​ക​ൾ(19,21,18), ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്തി​ലു​ള്ള 15 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ, ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി (57), വ​ട്ട​വ​ട സ്വ​ദേ​ശി​ക​ൾ (40,13), വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്തി​ലു​ള്ള 11 ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ.

വി​ദേ​ശ​ത്ത്
നി​ന്നെ​ത്തി​യ​വ​ർ

ആ​ല​ക്കോ​ട് സ്വ​ദേ​ശി (38).