ഭൂ​പ​തി​വു ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ടു സ​മ​രം; 34 ദി​വ​സം ക​ട​ന്നു
Sunday, September 27, 2020 10:15 PM IST
ചെ​റു​തോ​ണി: ഭൂ​പ​തി​വ് നി​യ​മ ഭേ​ദ​ഗ​തി ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ചെ​റു​തോ​ണി​യി​ൽ ന​ട​ത്തു​ന്ന റി​ലേ സ​ത്യാ​ഗ്ര​ഹ​സ​മ​രം 34 ദി​വ​സം പി​ന്നി​ട്ടു.
പാ​ർ​ട്ടി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നാ​യ സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചാ​ണ് സ​ത്യാ​ഗ്ര​ഹ സ​മ​രം ആ​രം​ഭി​ച്ച​ത്. സി.​എ​ഫ്. തോ​മ​സി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി വി​പു​ല​മാ​യ യോ​ഗം ഒ​ഴി​വാ​ക്കി​യാ​ണ് സ​ത്യാ​ഗ്ര​ഹം ന​ട​ന്ന​ത്. 34-ാം ദി​വ​സ​ത്തെ സ​മ​രം പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ജു പൗ​വ്വ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ണ്ണി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രു​വ​ന്താ​നം മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് അ​ല​ക്സ്, ജ​സ്റ്റി​ൻ ജോ​സ​ഫ് , ടോം ​വ​ട​ക്കേ​ൽ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ടോ​മി തൈ​ലം​മ​നാ​ൽ, ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബെ​ന്നി പു​തു​പ്പാ​ടി, ജോ​ർ​ജ് കു​ന്ന​ത്ത്, ഉ​ദീ​ഷ് ഫ്രാ​ൻ​സി​സ്, എ​ബി​ൻ വാ​ട്ട​പ്പി​ള്ളി​ൽ എ​ന്നി​വ​ർ സ​ത്യാ​ഗ്ര​ഹം അ​നു​ഷ്ടി​ച്ചു.