ഹോ​ളി​ക്രോ​സ് കോ​ള​ജ്
Wednesday, September 30, 2020 11:18 PM IST
പു​റ്റ​ടി: പു​റ്റ​ടി ഹോ​ളി​ക്രോ​സ് കോ​ള​ജി​ൽ എം​കോം, എം​എ​ച്ച്ആ​ർ​എം, എം​ടി​ടി​എം കോ​ഴ്സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. ഫോ​ണ്‍: 9496120298, 9562600011.