അ​ധ്യാ​പ​ക നി​യ​മ​നം
Wednesday, September 30, 2020 11:18 PM IST
കാ​ഞ്ചി​യാ​ർ: ല​ബ്ബ​ക്ക​ട ജോ​ണ്‍ പോ​ൾ മെ​മ്മോ​റി​യ​ൽ ബി​എ​ഡ് കോ​ള​ജി​ൽ കൊ​മേ​ഴ്സ്, ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്സ്, നാ​ച്ചു​റ​ൽ സ​യ​ൻ​സ്, ഫി​സി​ക്ക​ൽ സ​യ​ൻ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ത​ത് വി​ഷ​യ​ങ്ങ​ളി​ൽ മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി, എം​എ​ഡ് ഇ​വ​യ്ക്ക് 55 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ മാ​ർ​ക്കും നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റും പാ​സാ​ക​ണം. അ​പേ​ക്ഷ​ക​ൾ [email protected] എ​ന്ന ഇ-​മെ​യി​ലി​ൽ ന​ൽ​ക​ണം. ഫോ​ണ്‍: 04868 259061, 7025815009.