ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്തു​ണ
Sunday, October 18, 2020 12:14 AM IST
തൊ​ടു​പു​ഴ: പു​തി​യ ക​ർ​ഷ​ക ബി​ല്ലി​നെ​തി​രെ രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​നു റേ​ഷ​ൻ സം​ര​ക്ഷ​ണ​സ​മി​തി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് തൊ​ടു​പു​ഴ​യി​ൽ സ​മ്മേ​ള​നം ന​ട​ത്തി. സെ​ക്ര​ട്ട​റി ബാ​ബു മ​ഞ്ഞ​ള്ളൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. അ​നി​ൽ രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​പി. കു​ഞ്ഞ​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.