നെ​റ്റ് വ​ർ​ക്ക് ത​ക​രാ​ർ: ധ​ർ​ണ ന​ട​ത്തി
Sunday, October 18, 2020 10:11 PM IST
രാ​ജാ​ക്കാ​ട്: ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് രാ​ജാ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജാ​ക്കാ​ട് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്പി​ൽ ധ​ർ​ണ ന​ട​ത്തി. രാ​ജാ​ക്കാ​ട്ടും പ​രി​സ​ര പ്ര​ദേ​ശ​ത്തു​മു​ള്ള നെ​റ്റ് വ​ർ​ക്ക് ത​ക​രാ​ർ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ക, ബി​എ​സ്എ​ൻ​എ​ൽ ക​സ്റ്റ​മ​ർ കെ​യ​ർ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ബി കൊ​ച്ചു​വ​ള്ളാ​ട്ട് ഉ​ദ്ഘാ​ട​നം​ചെ​യ്തു. എം.​എം. തോ​മ​സ്, ജോ​സ് പോ​ത്താ​നി​ക്കാ​ട്ട്, ജോ​ഷി മാ​ത്യു, പ്ര​ശാ​ന്ത് ചെ​ങ്ങ​നാ​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി

അ​ണ​ക്ക​ര: ച​ക്കു​പ​ള്ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മേ​നോ​ൻ​മേ​ട് - ഒ​ട്ട​ക​ത്ത​ല​മേ​ട് റോ​ഡി​ന്‍റെ നി​ർ​മാ​ണ ഉ​ത്ഘാ​ട​നം വാ​ർ​ഡ് മെ​ന്പ​ർ ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് നി​ർ​വ​ഹി​ച്ചു. റോ​ഡ്പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി 12,50,000 രൂ​പ അ​നു​വ​ദി​ച്ച​താ​യും ആ​ന്‍റ​ണി കു​ഴി​ക്കാ​ട്ട് പ​റ​ഞ്ഞു. ജോ​യി ക​റു​ക​ശേ​രി, കു​ഞ്ഞു​മോ​ൻ ത​റ​പ്പേ​ൽ, തോ​മ​സ് പ​ള്ള​ത്തു​മാ​ക്ക​ൽ, ലൂ​ക്കോ​സ് കു​ന്ന​ത്തേ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.