പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Sunday, October 18, 2020 10:12 PM IST
ക​ട്ട​പ്പ​ന: ജാ​ർ​ഖ​ണ്ഡി​ലെ റാ​ഞ്ചി മേ​ഖ​ല​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ അ​കാ​ര​ണ​മാ​യി യു​എ​പി​എ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലാ​ക്കി​യ ബി​ജെ​പി ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. വ​ട​ക്കേ ഇ​ന്ത്യ​യി​ൽ ചാ​തു​ർ​വ​ർ​ണ വ്യ​വ​സ്ഥി​തി തി​രി​കെ കൊ​ണ്ടു വ​രാ​ൻ സ​ർ​ക്കാ​രി​ന്‍റെ ഒ​ത്താ​ശ​യോ​ടെ സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത സേ​വാ​ദ​ൾ ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​ണി ചീ​രാ​കു​ന്നേ​ൽ ആ​രോ​പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. സ​ജീ​വ് അ​ദ്ധ്യ​ക്ഷ​ത പ​ഹി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പ്ര​ശാ​ന്ത് രാ​ജു, ജി​തി​ൻ തോ​മ​സ്, അ​ര​വി​ന്ദ് രാ​ജ്, വി.​സി. ജി​ത്ത്, റോ​ബി​ൻ കാ​ര​ക്കാ​ട്ട് എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി