താ​ത്കാ​ലി​ക ഒ​ഴി​വ്
Friday, October 23, 2020 9:54 PM IST
തൊ​ടു​പു​ഴ: മു​ട്ടം ഗ​വ. പോ​ളി​ടെ​ക്നി​ക്ക് കോ​ള​ജി​ൽ 2020-21 അ​ധ്യ​യ​ന വ​ർ​ഷം ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ക​ന്പ്യൂ​ട്ട​ർ, ഇ​ല​ക്ട്രി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ലേ​ക്ക് ല​ക്ച​റ​ർ ത​സ്തി​ക​ക​ളി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തും.
താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ എ​സ്എ​സ്എ​ൽ​സി, ഫ​സ്റ്റ് ക്ലാ​സ്‌​സ് , ബി​ടെ​ക് സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബി​ടെ​കി​ന്‍റെ അ​വ​സാ​ന വ​ർ​ഷ മാ​ർ​ക്ക് ലി​സ്റ്റ്, അ​ധ്യാ​പ​ന പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബ​യോ​ഡേ​റ്റ, അ​ധി​ക​യോ​ഗ്യ​ത ഉ​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ gpcmuttom.ac.in എ​ന്ന കോ​ള​ജ് വെ​ബ് സൈ​റ്റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന ലി​ങ്ക് മു​ഖേ​ന ന​വം​ബ​ർ ഒ​ന്നി​ന​കം സ​മ​ർ​പ്പി​ക്ക​ണം.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​വ​ശ്യ​മാ​യ ഇ-​മെ​യി​ൽ അ​ഡ്ര​സ്, ഫോ​ണ്‍ ന​ന്പ​ർ എ​ന്നി​വ ബ​യോ​ഡേ​റ്റ​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.

പു​ക​പ്പു​ര ക​ത്തിന​ശി​ച്ചു

തൊ​ടു​പു​ഴ: പു​ക​പ്പു​ര ക​ത്തി ന​ശി​ച്ചു. നെ​ടി​യ​ശാ​ല വാ​ഴ​പ്പ​ള്ളി നെ​ല്ലി​ച്ചു​വ​ട്ടി​ൽ വ​ർ​ഗീ​സി​ന്‍റെ പു​ക​പ്പു​ര​യ്ക്കാ​ണ് ഇ​ന്ന​ലെ വൈ​കു​ന്ന​രം ആ​റോ​ടെ തീ ​പി​ടി​ച്ച​ത്. വീ​ട്ടു​കാ​രും സ​മീ​പ​വാ​സി​ക​ളും ചേ​ർ​ന്ന് തീ​യ​ണ​ച്ചു. തൊ​ടു​പു​ഴ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പു​ക​പ്പു​ര​യ്ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന 50 കി​ലോ​യോ​ളം റ​ബ​ർ​ഷീ​റ്റ് ക​ത്തി ന​ശി​ച്ചു.