തൊ​ടു​പു​ഴ​യി​ൽ ട​യ​ർ ക​ട ക​ത്തി ന​ശി​ച്ചു
Friday, October 23, 2020 9:54 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ൽ ട​യ​ർ​ക​ട ക​ത്തി ന​ശി​ച്ചു. തൊ​ടു​പു​ഴ-​മൂ​വാ​റ്റു​പു​ഴ റൂ​ട്ടി​ൽ ആ​ന​ക്കൂ​ട് ക​വ​ല​യ്ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ട​യ​ർ​പ്ലാസ എ​ന്ന ട​യ​ർ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​തി​ന്‍റെ എ​തി​ർ​വ​ശ​ത്താ​യി പെ​ട്രോ​ൾ പ​ന്പു​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.
ഉ​ട​മ ക​ട​യ​ട​ച്ചു പോ​യ​തി​നു ശേ​ഷ​മാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. ക​ട​യി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​തു ക​ണ്ട സ​മീ​പ​വാ​സി​ക​ളാ​ണ് വി​വ​രം ഫ​യ​ർ​ഫോ​ഴ്സി​നെ അ​റി​യി​ച്ച​ത്.
തൊ​ടു​പു​ഴ ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ നി​ന്നും ര​ണ്ടു യൂ​ണി​റ്റും ക​ല്ലൂ​ർ​ക്കാ​ടു നി​ന്നും ഒ​രു യൂ​ണി​റ്റും സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​ക​യെ​ത്തി​യെ​ങ്കി​ലും തീ ​പ​ട​രാ​തെ ഫ​യ​ർ​ഫോ​ഴ്സ് നി​യ​ന്ത്രി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മെ അ​ഗ്നി​ബാ​ധ​യു​ടെ കാ​ര​ണം വ്യ​ക്ത​മാ​കു എ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.