ജി​ല്ല​യി​ൽ ഇ​ന്ന​ലെ 79 പേ​ർ​ക്ക് കോ​വി​ഡ് : 66 പേ​ർക്ക് രോ​ഗ​മു​ക്തി
Monday, October 26, 2020 10:22 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ 79 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 63 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ ബാ​ധ ഉ​ണ്ടാ​യ​ത്. 14 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ര​ണ്ടു പേ​ർ​ക്കും ജി​ല്ല​യി​ൽ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 66 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
രോ​ഗി​ക​ളു​ടെ എ​ണ്ണം പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ
അ​ടി​മാ​ലി-15, ഇ​ട​വെ​ട്ടി -2, ഇ​ര​ട്ട​യാ​ർ- 5, ക​ഞ്ഞി​ക്കു​ഴി -1, ക​രി​മ​ണ്ണൂ​ർ- 2, ക​രി​ങ്കു​ന്നം- 1, ക​രു​ണാ​പു​രം -1, ക​ട്ട​പ്പ​ന- 2, കോ​ടി​ക്കു​ളം- 1, മൂ​ന്നാ​ർ -1, നെ​ടു​ങ്ക​ണ്ടം- 2, പ​ള്ളി​വാ​സ​ൽ- 3, രാ​ജാ​ക്കാ​ട് -1, രാ​ജ​കു​മാ​രി- 2, തൊ​ടു​പു​ഴ -17, ഉ​ടു​ന്പ​ൻ​ചോ​ല-2, ഉ​ടു​ന്പ​ന്നൂ​ർ -16, വ​ണ്ടി​പ്പെ​രി​യാ​ർ -2, വാ​ഴ​ത്തോ​പ്പ് -2, വ​ണ്ണ​പ്പു​റം- 1 വെ​ള്ള​ത്തൂ​വ​ൽ- 2.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല
ഇ​ട​വെ​ട്ടി സ്വ​ദേ​ശി​നി​ക​ൾ (33,ഒ​രു വ​യ​സ്), ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി (40), ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി​നി (28), ക​രി​മ​ണ്ണൂ​ർ സ്വ​ദേ​ശി (34), ഉ​ടു​ന്പ​ന്നൂ​ർ സ്വ​ദേ​ശി (26), ക​രു​ണാ​പു​രം ചേ​റ്റു​ക്കു​ഴി സ്വ​ദേ​ശി​നി (18), തൊ​ടു​പു​ഴ കാ​രി​ക്കോ​ട് സ്വ​ദേ​ശി​ക​ൾ (98,59), വ​ണ്ണ​പ്പു​റം മു​ള്ളാ​രി​ങ്ങാ​ട് സ്വ​ദേ​ശി​നി (90), രാ​ജാ​ക്കാ​ട് മു​ല്ല​ക്കാ​നം സ്വ​ദേ​ശി (36), വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി​ക​ൾ (74,75),ഇ​ര​ട്ട​യാ​ർ സ്വ​ദേ​ശി​നി (51).